മലപ്പുറംജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്

 മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.  രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

1- ഒതായി എടവണ്ണ സ്വദേശി 26 വയസ് - ബഹറിന്‍ - കൊച്ചി IX 3474 വിമാനത്തില്‍ ജൂണ്‍ 6ന് നാട്ടിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

2- വടക്കുംമല- കാവന്നൂര്‍ സ്വദേശി 21 വയസ് - ബഹറിന്‍ - കൊച്ചി IX 3474 വിമാനത്തില്‍ ജൂണ്‍ 6ന് നാട്ടിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

3- ചങ്ങരംകുളം - നന്നമുക്ക് - ആലംകോട് സ്വദേശി - 33വയസ് -അബുദാബി - കോഴിക്കോട്  IX 1348 വിമാനത്തില്‍ ജൂണ്‍ 4ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

4- പതിനാറുങ്ങല്‍ - ചെമ്മാട്-തിരൂരങ്ങാടി സ്വദേശി 35 വയസ് - ചെന്നെെയില്‍ നിന്നും 21 പേരോടൊപ്പം ബസില്‍ ജൂണ്‍ 1ന് നാട്ടിലെത്തിയ ഇയാളെ അന്ന് തന്നെ  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

5-പുറങ്ങ് - മാറഞ്ചേരി സ്വദേശിനി - 52 വയസ് - മുംബെെ - കൊച്ചി AI 0681 വിമാനത്തില്‍ ജൂണ്‍ 1ന്  നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവരെ  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

6- പുറങ്ങ് - മാറഞ്ചേരി സ്വദേശി - 60 വയസ് - മുംബെെ - കൊച്ചി AI 0681 വിമാനത്തില്‍ ജൂണ്‍ 1ന്  നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

7- കാട്ടച്ചിറ – ബി.പി അങ്ങാടി  സ്വദേശി 64 വയസ് - ദുബായ് - കോഴിക്കോട് വിമാനത്തില്‍ മെയ് 31ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

8- കുറുംബത്തൂര്‍ - പുത്തനത്താണി - ആതവനാട് സ്വദേശിനി 22 വയസ് ഗര്‍ഭിണി- ജിദ്ദ - കൊച്ചി വിമാനത്തില്‍ ജൂണ്‍ 10ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

9- കരേക്കാട് മാറാക്കര സ്വദേശി 41 വയസ് - അബുദാബി - കോഴിക്കോട് IX 1348 വിമാനത്തില്‍ ജൂണ്‍ 3 ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയായിരുന്ന ഇയാളെ  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

10- വീമ്പൂര് - മാരിയാട് - മഞ്ചേരി 23 വയസ് - ജൂണ്‍ 5ന് രോഗബാധ സ്ഥിരീകരിച്ച ആശാ വര്‍ക്കറില്‍ നിന്നും സമ്പര്‍ക്കം വഴി രോഗബാധ. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

11- പുറമണ്ണൂര്‍ - ഇരിമ്പിളിയം സ്വദേശിനി 22 വയസ് - അബുദാബി - കോഴിക്കോട്  IX 1348 വിമാനത്തില്‍ ജൂണ്‍ 4 ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ്  സ്ഥിരീകരിച്ച് ജില്ലയില്‍ 221 പേരാണ് നിലവില്‍  ചികിത്സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും നാല്് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. ജില്ലയില്‍ ഇതുവരെ 314 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,855 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 965 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More