മന്ത്രി സുനിൽ കുമാർ കൊവിഡ് നെ​ഗറ്റീവ്

കൃഷിമന്ത്രി വി എസ് സുനിൽകുമാർ കൊവിഡ് നെ​ഗറ്റീവ് . കൊവിഡ് ബാധിതയായ ആരോ​ഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയത്. ഈ മാസം 15 ന് തൃശൂരിൽ മന്ത്രി വിളിച്ചു ചേർത്ത യോ​ഗത്തിലാണ് ആരോ​ഗ്യ പ്രവർത്തക പങ്കെടുത്തത്. ഇന്നലെ രാത്രിയാണ് നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിച്ചത്.

രോ​ഗ ബാധിതയുടെ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ ലോ റിസ്ക് പട്ടികയിലാണ് സുനിൽ കുമാർ ഉണ്ടായിരുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായാണ് നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ഔദ്യോ​ഗിക വസതിയിലാണ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിഞ്ഞത്. തുടർ നടപടികൾ മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന് തീരുമാനം എടുക്കും. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More