മാപ്പുപറഞ്ഞാല്‍ മാത്രം എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാം - രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: കര്ഷ‍ക ബില്‍ ചര്‍ച്ചയില്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് സസ്പെന്റു ചെയ്ത എട്ട് എംപിമാരുടെ സസ്പന്‍ഷന്‍ പിന്‍വലിയ്ക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് പാര്‍ലമെന്‍ററി കാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമുല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സംഭവത്തില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരണവുമായി രംഗത്തെത്തിയത്.

വിദേശത്തുനിന്ന് വന്ന രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശത്തെ തുടര്‍ന്നാണ്‌ എംപിമാര്‍ രാജ്യസഭയില്‍ മോശമായി പെരുമാറിയതെന്നും ഇത് തെറ്റായ പെരുമാറ്റമാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. രാജ്യസഭയില്‍ തങ്ങള്‍ക്കുള്ള വ്യക്തമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷക ബില്‍ പാസ്സാക്കിയതെന്നും മന്ത്രി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 8 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More