ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി അറേബ്യയുടെ വിലക്ക്

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിലേക്കോ തിരിച്ചോ വിമാനങ്ങൾ അനുവദിക്കില്ലെന്നാണ് സൗദിയുടെ നിലപാട്. ഇന്ത്യയിൽ കൊവിഡ് രോ​ഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് സൗദി വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വന്ദേഭാരത് ഉൾപ്പെടെയുള്ള വിമാനങ്ങളാണ് വിലക്കിയത്. 

സൗദി ജനറൽ അതോറിറ്റി ഏഫ് സിവിൽ ഏവിയെഷൻസ് ആണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം രൂക്ഷമായ എല്ലാ രാജ്യങ്ങളിൽ നിന്നും വിമാനം വിലക്കാൻ സൗദി തീരുമാനിച്ചു. ബ്രസീൽ അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ആദ്യ ഘട്ടത്തിൽ സൗദി വിലക്കും. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More