ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴിലേക്ക്

മലയാളി വീട്ടമ്മമാരെയും പുരുഷന്മാരെയും ഒന്നിരുത്തി ചിന്തിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ അഥവാ മഹത്തായ ഭാരതീയ അടുക്കള തമിഴിലേക്ക്. സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ഐശ്വര്യാ രാജേഷാണ് നായിക.

ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത് ജയം കൊണ്ടേന്‍, സേട്ടെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍ കണ്ണനാണ്. ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒടിടി റിലീസായി പ്രദര്‍ശനത്തിനെത്തിയ ചിത്രം കേരളത്തില്‍ മികച്ച പ്രതികരണമാണ് നേടിയത്.

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിനുശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിനുശേഷം നിമിഷയും സുരാജും ഒന്നിച്ച ചിത്രംകൂടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.

Contact the author

Entertainment Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 2 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More