അല്ലു അർജുന് കൊവിഡ്; 'പുഷ്പ'യുടെ ഷൂട്ടിം​ഗ് നിർത്തിവെച്ചു

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് കോവിഡ്. അല്ലു അർജുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയച്ചത്.. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്വാറന്റീനിൽ ആണെന്ന് പറഞ്ഞ അല്ലു അർജുൻ സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.

ആക്ഷൻ ചിത്രം 'പുഷ്‍പ'യുടെ ചിത്രീകരണം പുരോ​ഗമിക്കവെയാണ് അല്ലു രോ​ഗബാധിതനായത് . ഫഹദ് ഫാസിലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  ഫഹദിൻറെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്. വില്ലനായാണ് ഫഹദ് അഭിനയിക്കുന്നത്. സുകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സംയോജനം. ചിത്രത്തിലെ അല്ലു അർജുന്റെ ക്യാരക്റ്റർ ടീസറിന് വലിയ പ്രതികരണം ലഭിച്ചിരുന്നു.

ഓഗസ്റ്റ് 13 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഇത് നീണ്ടുപോകാൻ സാധ്യതയുണ്ട്.

Contact the author

Web Desk

Recent Posts

Movies

'എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ': മമ്മൂട്ടി

More
More
Movies

നൊമാഡ് ലാന്‍ഡിന് ഓസ്കാര്‍; ക്ലൂയി ഷാവോ സംവിധായക

More
More
Movies

ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്; ഇന്ത്യന്‍ പ്രതീക്ഷ വൈറ്റ് ടൈഗറിൽ

More
More
Web Desk 2 weeks ago
Movies

'കര്‍ണനു'ശേഷം ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം

More
More
Movies

കൊവിഡ് പ്രതിസന്ധി; ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു

More
More
Movies

നസ്രിയ തെലുങ്കിലേക്ക്; 'അന്റെ സുന്ദരനിക്കി'യുടെ ചിത്രീകരണം ആരംഭിച്ചു

More
More