CITU

Web Desk 2 years ago
Keralam

കെ എസ് ആര്‍ ടി സിയില്‍ ശമ്പള വിതരണം നാളെ മുതല്‍ - ഗതാഗത മന്ത്രി

ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സിക്ക് അനുവദിച്ച 30 കോടി രൂപ തികയില്ല. ശമ്പളം നൽകാൻ മാത്രം ഇനിയും 57 കോടി രൂപ കൂടി വേണം. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

'ഈ അധികാരം എന്നുമുണ്ടാകുമെന്ന് കരുതരുത്' - ഗതാഗത മന്ത്രിക്കെതിരെ സി ഐ ടി യു

വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്‌മെന്റും പാലിച്ചില്ല. ഇന്ന് ശമ്പളം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പണം തികയാത്ത സ്ഥിതിയാണുള്ളത്. ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് പ്രഖ്യാപിച്ച 30 കോടി

More
More
Web Desk 2 years ago
Keralam

മുവാറ്റുപുഴ ജപ്തി: നാണംകെടുത്തിയവരുടെ സഹായം വേണ്ട; മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കൊപ്പമെന്ന് അജേഷ്

ഞാന്‍ മദ്യപാനിയാണെന്നുവരെ ബാങ്ക് ജീവനക്കാരും സി പി എമ്മുകാരും പറഞ്ഞുപരത്തി. പല തവണ ബാങ്ക് കയറിയിറങ്ങിയിട്ടും അനുകൂല നടപടിയെടുക്കാത്ത അവര്‍ ഇപ്പോള്‍ സഹായവാഗ്ദാനവുമായി വന്നിരിക്കുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള്‍ എന്റെ വാക്കുകള്‍ കേള്‍ക്കാന്‍പോലും അവര്‍ തയാറായിരുന്നില്ല'- അജേഷ് പറഞ്ഞു.

More
More
Web Desk 2 years ago
Keralam

കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവം; വായ്പ കുടിശിക തിരിച്ചടച്ച് സിഐടിയു

അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർ

More
More
Web Desk 2 years ago
Keralam

ഐ എന്‍ ടി യു സി പോഷക സംഘടനയല്ല; നിലപാട് ആവര്‍ത്തിച്ച് വി ഡി സതീശന്‍

കെ പി സി സി അധ്യക്ഷനുമായി ആലോചിച്ചാണ് ദേശിയ പണിമുടക്കുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളില്‍ നിലപാട് പറഞ്ഞതെന്നും ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നത് കുത്തിത്തിരുപ്പ് സംഘമാണ്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടാക്കണമെന്ന്

More
More
Web Desk 2 years ago
Keralam

സതീശന്‍ പ്രസ്താവന പിന്‍വലിക്കണം; പ്രതിഷേധവുമായി ഐഎൻടിയുസി

'ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. അതിനാല്‍ കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. കോണ്‍ഗ്രസ് അനുഭാവികള്‍ ഐ എൻ ടി യു സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നെയുള്ളൂ' എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.

More
More
Web Desk 2 years ago
Keralam

മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിക്കുന്ന ഐ എന്‍ ടി യു സിയുടെ നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ല - കെ സി വേണുഗോപാല്‍

പാടില്ലാത്തതായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇതേ നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരിച്ചത്. ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.

More
More
Web Desk 2 years ago
Keralam

വിനു വി ജോണിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം തീരുമാനം

സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. അദ്ദേഹം കുടുംബസമേതമാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ കുടുംബത്തെയും ഇറക്കിവിടണമായിരുന്നു.

More
More
Web Desk 2 years ago
Keralam

കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്ന് എം വി ജയരാജന്‍; ഓലപ്പാമ്പ്‌ കാണിച്ച് പേടിപ്പിക്കേണ്ടന്ന് ആനത്തലവട്ടം

സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ‍ർക്കാ‍ർ ഇന്നലെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന് മുന്‍ കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

More
More
Web Desk 2 years ago
Keralam

ഐഷാ സുല്‍ത്താനക്കെതിരെ പോലീസ് കള്ളതെളിവുണ്ടാക്കുമെന്ന് എളമരം കരീം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പകപോക്കൽ നടപടിയാണ് ഫ്ളാറ്റിലെ റെയ്ഡെന്നാണ് എളമരം കരീം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. സിഐടിയുവിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു എളമരം കരീം ഇക്കാര്യം വ്യക്തമാക്കിയത്.

More
More
Web Desk 4 years ago
National

സിഐടിയു: ഡോ. കെ.ഹേമലത പ്രസിഡണ്ട്, തപൻ സെൻ ജനറൽ സെക്രട്ടറി

കെ.ഹേമലതയെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. തപൻ സെൻ ജനറൽ സെക്രട്ടറിയും, എം.എൽ മൽക്കോട്ടിയ ട്രഷററും ആകും.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More