CUSAT

Web Desk 5 months ago
Keralam

കുസാറ്റ് അപകടം; 4 പേരുടെ നില അതീവഗുരുതരമായി തുടരുന്നു, 64 പേർക്ക് പരിക്ക്

അതേസമയം, കുസാറ്റ് അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കുസാറ്റ് ക്യാംപസില്‍ എത്തിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കുശേഷം സാറാ തോമസ്, അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് ക്യാംപസിലെത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

More
More
Web Desk 1 year ago
Social Post

ആര്‍ത്തവ വേദന നേരിട്ട് അറിയാത്ത, കണ്ടില്ലെന്ന് നടിക്കുന്ന പുരുഷ കേസരികളാണ് കുസാറ്റിന്റെ ആര്‍ത്തവ അവധിയെ പരിഹസിക്കുന്നത്- ഡോ. ഷിംന അസീസ്

ആർത്തവ ദിവസങ്ങളിൽ വിശ്രമം ലഭിച്ചാൽ കൂടുതൽ പ്രൊഡക്ടിവിറ്റിയോടെ വരും ദിവസങ്ങളെ നേരിടാൻ അവർക്കു സാധിക്കുമെന്നും ആർത്തവ അവധി സ്വാഗതാർഹമായ തീരുമാനമാണെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

More
More
Web Desk 1 year ago
Keralam

വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് കുസാറ്റ്

നിലവില്‍ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കുകയുളളു. ഹാജര്‍ കുറവുളളവര്‍ വിസിക്ക് അപേക്ഷ സമര്‍പ്പിക്കണം.

More
More
News Desk 3 years ago
Keralam

മുഖ്യമന്ത്രി ആശയ സംവാദത്തിനായി സര്‍വ്വകലാശാല കാമ്പസുകളിലേക്ക്; നാളെ കുസാറ്റില്‍ തുടക്കം

ഉന്നത വിദ്യാഭ്യാസ തലത്തിലെ ഭാവി സംബന്ധിച്ച ആശയ സംവാദത്തിനായി മുഖ്യമന്ത്രി സര്‍വ്വകലാശാല കാമ്പസുകളിലെത്തുന്ന പരിപാടിക്ക് നാളെ കുസാറ്റില്‍ തുടക്കമാകും.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More