ആന്ധ്രപ്രദേശ് അജ്ഞാതരോഗം; അരിയില്‍ മെര്‍കുറി അംശം കണ്ടെത്തി
ആന്ധ്രപ്രദേശ് എലൂരുവിലെ അജ്ഞാതരോഗം ബാധിച്ച സ്ഥലത്തെ അരിയില്‍ മെര്‍കുറി അംശം കണ്ടെത്തി. രോഗം ബാധിച്ചവരുടെ ഭക്ഷണത്തില്‍ അസാധാരണമായ വിധത്തില്‍ മെര്‍കുറി അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദഗ്ദരുടെ ഉപദേശം തേടി മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന് റെഡ്ഡി.