Madhu

Web Desk 1 year ago
Keralam

'അരി മോഷ്ടിക്കാന്‍ നീയാര് മധുവോ': വിവാദ പരാമര്‍ശത്തില്‍ അഖില്‍ മാരാര്‍ക്കെതിരെ പരാതി

നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? ബാക്കിയുളള സാധനങ്ങള്‍ മോഷ്ടിക്കടാ. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും'- എന്നാണ് അഖില്‍ പറഞ്ഞത്.

More
More
Web Desk 1 year ago
Social Post

മധു കേസ്: കുത്തുവാക്ക് പറയാതിരിക്കാനുള്ള സാമാന്യ മര്യാദ വി ഡി സതീശന്‍ കാണിക്കണം- എ എ റഹിം

അങ്ങേയറ്റം ശ്രദ്ധയോടെ സംസ്ഥാന സർക്കാർ ഇടപെട്ടത് കൊണ്ട് മാത്രം നീതി ഉറപ്പു വരുത്താനായ കേസാണിത്.മുഖ്യമന്ത്രിയും സർക്കാരും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു.

More
More
Web Desk 1 year ago
Social Post

ആള്‍ക്കൂട്ടം കൊന്നത് 'എന്റെ അനുജനെയാണ്' എന്ന് ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേത് : കുറിപ്പ്

അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്.

More
More
Web Desk 1 year ago
Keralam

മധു കൊലക്കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ കോടതിയുടെതാണ് വിധി. പ്രത്യേക ജഡ്ജി കെ എം രതീഷ്‌ കുമാറാണ് കേസ് പരിഗണിച്ചത്. കേസിന്റെ അന്തിമവാദം മാര്‍ച്ച് 10 ന് പൂര്‍ത്തിയായിരുന്നു.

More
More
Web Desk 1 year ago
Keralam

'ആരെങ്കിലും രാത്രി ഒരു പെണ്ണിനെ ഒറ്റയ്ക്ക് വിടുമോ' ; നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ മധുവിന്റെ പരാമര്‍ശം വിവാദമാകുന്നു

ഇപ്പോള്‍ ദിവസവും ടിവി ഓണാക്കിയാല്‍ മൂന്നിലൊന്നും ദിലീപിന്റെ കേസാണ്. അത് കേട്ടുകേട്ട് മടുത്തു. അപ്പോഴൊക്കെ ഞാനൊറ്റ കാര്യമേ ആലോചിച്ചിട്ടുളളു. നമ്മളാരെങ്കിലും കുട്ടികളെയോ യുവതികളെയോ പ്രായമായവരെ സന്ധ്യക്കുശേഷം അറിയാത്ത ഒരാള്‍ക്കൊപ്പം കാറില്‍ പറഞ്ഞയക്കുമോ?

More
More
Web Desk 2 years ago
Keralam

പൊലീസ് ജീപ്പില്‍ കയറുമ്പോള്‍ മധുവിന് യാതൊരുവിധ ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല -കുടുംബം

മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിട്ടുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിക്കുന്നതിന്‍റെ ശബ്ദവും കേട്ടിരുന്നു. കൊല്ലപ്പെടുന്നതിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും കുടുംബത്തിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

മധു കേസ്: പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു - മന്ത്രി പി രാജീവ്‌

ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വി ടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

More
More
Web Desk 2 years ago
Keralam

മധുവിനായി ആരും ഹാജരായില്ല; പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് കോടതി

ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വിടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.

More
More
Web Desk 4 years ago
Keralam

എം.ടി., മമ്മൂട്ടി, മധു; കേരളത്തിന്റെ പത്മാ പുരസ്കാര പട്ടിക കേന്ദ്രം തള്ളി

പത്മാ പുരസ്കാരങ്ങൾക്കായി സംസ്ഥാനം സമർപ്പിച്ച ശുപാർശ പരിപൂർണ്ണമായി കേന്ദ്രം തള്ളുന്നത് ഇതാദ്യമാണ്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More