പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം അറിയിച്ചത്.
കർഷകർ സിദ്ദുവിന് നേരെ കരിങ്കൊടി കാണിച്ചു. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് സിദ്ദുവിനു നേരെ കർഷകർ തിരിഞ്ഞത്.
Original reporting. Fearless journalism. Delivered to you.