സ്ത്രീകള്‍ വസ്ത്രം ധരിച്ചില്ലെങ്കിലും സുന്ദരികളാണ്; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബാബാ രാംദേവ്
സ്ത്രീകള്‍ സാരിയുടുക്കുമ്പോള്‍ സുന്ദരികളായി കാണപ്പെടുന്നു. അവര്‍ സല്‍വാര്‍ സ്യൂട്ട് ധരിക്കുമ്പോഴും സുന്ദരികളാണ്. ഇനി വസ്ത്രം ധരിച്ചില്ലെങ്കിലും എന്റെ കണ്ണില്‍ അവര്‍ സുന്ദരികളാണ്'-എന്നാണ് ബാബാ രാംദേവ് പറഞ്ഞത്.