alone

Entertainment Desk 1 year ago
Movies

ഇരട്ട, ചതുരം, എലോണ്‍; മാര്‍ച്ചില്‍ ഒടിടി റിലീസിനെത്തുന്ന സിനിമകള്‍

ജോജു ജോര്‍ജ് മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇരട്ട, സ്വാസിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചതുരം, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ എലോണ്‍ തുടങ്ങി

More
More
Web Desk 1 year ago
Movies

എലോണ്‍ തിയേറ്ററില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടത് ആന്‍റണി പെരുമ്പാവൂര്‍ - ഷാജി കൈലാസ്

കൊവിഡ് പ്രതിസന്ധിയുടെ സമയത്താണ് സിനിമ ഷൂട്ട്‌ ചെയ്തത്. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ മോഹന്‍ലാല്‍ ഒരുക്കി തന്നൊരു വഴിയായിരുന്നു ആ സിനിമ.

More
More
Web Desk 1 year ago
Movies

മോഹന്‍ലാലിന്‍റെ 'എലോണി'ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

എലോൺ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുമുണ്ട്. 'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

More
More
Entertainment Desk 1 year ago
Movies

'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്'; മോഹന്‍ലാല്‍ ചിത്രം 'എലോണി'ന്‍റെ ടീസര്‍ പുറത്ത്

എലോണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഷാജി കൈലാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഷൂട്ട്‌ ചെയ്ത ചിത്രമാണെന്നും വേറൊരു മൂഡാണ് ചിത്രത്തിനുള്ളതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ സിനിമ ലാഗ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More