മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം; ഫാ. യുജിന്‍ പെരേരയ്ക്കെതിര കലാപാഹ്വാനത്തിന് കേസ്
അഞ്ഞുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങളില്‍ ഇടപെടുന്നവരെ നിശബ്ദരാക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് യുജിന്‍ പെരേര പറഞ്ഞു.