അറസ്റ്റ് കൊണ്ടും ജയിലറകൾ കൊണ്ടും കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് മോദി കരുതേണ്ട - കെ സുധാകരന്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ എഐസിസി വക്താവ് ശ്രീ. പവൻ ഖേരയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണ്