പൊറോട്ട ആണ്‍കുട്ടികള്‍ക്ക് മാത്രം കൊടുക്കാമെന്ന തീരുമാനത്തിലെ നീതികേടിനെക്കുറിച്ചാണ് അനാര്‍ക്കലി പറഞ്ഞത്- നടി ലാലി പിഎം
ഇതിനെ നിങ്ങള്‍ തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറിയതെന്നോ, ഒരു പൊറോട്ടയോ പൊരിച്ച മീനോ വലിയ വിഷയമാണോ എന്നോ, ലോകത്ത് അനേകായിരം പട്ടിണിപ്പാവങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഇവളുമാരുടെ കുത്തല് എന്നോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പൊറോട്ട ആദ്യം ആണുങ്ങള്‍ക്ക് കൊടുക്കും, ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് തരും- അനാര്‍ക്കലി മരിക്കാര്‍
പൊറോട്ടയൊക്കെ കുറച്ച് ലേറ്റ് ആയിട്ട് വന്നതല്ലേ. എന്റെ ചെറുപ്പത്തിലൊക്കെ കുറേനാളുകള്‍ക്കുശേഷമാണ് ഞാന്‍ പൊറോട്ട കഴിക്കുന്നത്. അപ്പോള്‍ പൊറോട്ടയും ചോറുമുണ്ടാവും