unemployment

National Desk 1 month ago
National

'ജനങ്ങൾ ജയ് ശ്രീറാം വിളിച്ച് പട്ടിണി കിടന്ന് മരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം'- രാഹുല്‍ ഗാന്ധി

രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ ദിവസം മുഴുവനും സാമൂഹ്യമാധ്യമങ്ങളില്‍ റീലുകള്‍ കണ്ട് സമയം കളയുകയാണ്. നിങ്ങള്‍ മുഴുവന്‍ സമയവും ഫോണില്‍ നോക്കി, ജയ് ശ്രീറാം വിളിച്ച് പട്ടിണി കിടന്ന് മരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം'- രാഹുല്‍ ഗാന്ധി പറഞ്ഞു

More
More
National Desk 2 months ago
National

കോണ്‍ഗ്രസ് യുവാക്കളുടെ സ്വപ്നങ്ങളോട് നീതി പുലര്‍ത്തും; യുപിയിലെ തൊഴിലില്ലായ്മക്കെതിരെ രാഹുല്‍ ഗാന്ധി

മിനിമം യോഗ്യതയുളള തസ്തികകളില്‍ പോലും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ ക്യൂ നില്‍ക്കുന്നു. റിക്രൂട്ട്‌മെന്റ് നടക്കുന്നത് ഒരു സ്വപ്‌നം മാത്രമാണ്. റിക്രൂട്ട്‌മെന്റ് നടത്തിയാല്‍ പേപ്പര്‍ ലീക്കാകുന്നു, പേപ്പര്‍ നല്‍കിയാല്‍ ഫലം അറിയിക്കാതിരിക്കുന്നു. ഫലം വന്നാലും കോടതിയില്‍ പോകേണ്ടിവരുന്നു

More
More
National Desk 4 months ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

രാജ്യത്തിന്റെ 40 ശതമാനം സമ്പത്ത് വ്യവസ്ഥ നിയന്ത്രിക്കുന്നത് ഒരു ശതമാനം മാത്രം വരുന്ന ധനികരാണ്. ഇപ്പോള്‍ ഇവര്‍ക്ക് അനുകൂലമായ സ്ഥിതിയിലാണ്.

More
More
National Desk 1 year ago
National

തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം സര്‍ക്കാര്‍ അലവന്‍സ് നല്‍കും- മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍

തൊഴിലില്ലാത്ത യുവാക്കള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ (2023-24) എല്ലാ മാസവും തൊഴിലില്ലായ്മ അലവന്‍സ് നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 1 year ago
National

ഇന്ത്യയില്‍ ദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷം- ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി

ദാരിദ്രം രാജ്യത്തിനുമുന്നില്‍ ഒരു പിശാചിനെപ്പോലെ വന്നുനില്‍ക്കുകയാണ്. ആ രാക്ഷസനെ നിഗ്രഹിക്കേണ്ടത് വളരെ പ്രധാനമാണ്. 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്രരേഖയ്ക്ക് താഴെയാണ് എന്നത് വളരെ ദുഖിപ്പിക്കുന്ന കാര്യമാണ്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More