upadate

Web Desk 2 years ago
Coronavirus

സംസ്ഥനത്ത് ഇന്ന് (തിങ്കള്‍) 21,942 കൊവിഡ് മുക്തി; 13, 383 പുതിയ രോഗികള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: ഇന്ത്യയില്‍ പ്രതിദിന രോഗീനിരക്ക് കുതിക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനകം 14,721പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി യഥാക്രമം 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്, 2 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായി

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,81,091 ലെത്തി. ഇതിനകം 2,05,182 പേര്‍ രോഗവിമുക്തരായി. 2,17,786 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനകം 14,396 പുതിയ രോഗികള്‍, രോഗീസംഖ്യ 3.7 ലക്ഷത്തിലേക്ക്

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ്‌ മരണം 12,274 ആയി. ഇതിനകം 1,94,843 പേര്‍ രോഗവിമുക്തരായി. 2,07,117 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്തെ ഞെട്ടിച്ച്‌ കൊവിഡ്‌; 24 മണിക്കൂറിനിടെ 2006 മരണം

നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ്‌ മരണം11,921 ആയി

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 10,018 പുതിയ രോഗികള്‍, 395 മരണം

രാജ്യത്തെ കൊവിഡ്‌ മരണം 9,915 ആയി. ഇതിനകം 1,80,320 പേര്‍ രോഗവിമുക്തരായി. 1,90,235 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 11,382 പുതിയ രോഗികള്‍, പ്രതിദിന രോഗീവര്‍ദ്ധനവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്‌

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,33,008 ലെത്തി. മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് റെക്കോര്‍ഡ്‌ രോഗീവര്‍ദ്ധന, 24 മണിക്കൂറിനകം 12,023 പുതിയ രോഗികള്‍

ഓരോ ദിവസവും രാജ്യത്തെ സംബന്ധിച്ച് പ്രതിദിന രോഗീ നിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More