wife

Web Desk 1 year ago
Keralam

ഇനിമുതല്‍ 'ഭാര്യ' വേണ്ട 'പങ്കാളി' മതി; സർക്കാർ അപേക്ഷാ ഫോമുകള്‍ പരിഷ്കരിക്കാന്‍ നിര്‍ദേശം

അവന്‍റെ /അവളുടെ എന്ന് ഉപയോഗിക്കാനും നിർദേശമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളിലാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

ഭാര്യക്കുവേണ്ടി 18 വനിതാ പോലീസുകാരുടെ സുരക്ഷ; ചെലവ് 3 കോടി, ബെഹ്റയ്ക്കെതിരെ വീണ്ടും ആരോപണം

സംസ്ഥാന വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് 22 പൊലീസുകാരെയായിരുന്നു ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അവര്‍ക്കൊപ്പം 18 വനിതാ പൊലീസുകാരെക്കൂടി ബെഹ്റ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചു.

More
More
National Desk 1 year ago
National

അവയവം ദാനം ചെയ്യാന്‍ പങ്കാളിയുടെ സമ്മതം ആവശ്യമില്ല - ഡല്‍ഹി ഹൈക്കോടതി

രോഗിയായ പിതാവിന് വൃക്ക നൽകാൻ തയ്യാറാണെങ്കിലും, ഭർത്താവിൽ നിന്ന് എൻഒസി ലഭിക്കാത്തതിനാൽ ബന്ധപ്പെട്ട ആശുപത്രിയുടെ അപേക്ഷ പരിഗണിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരിക്കുകയാണെന്നും അതിനാല്‍ ആശുപത്രി അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

More
More
International Desk 2 years ago
International

അനുസരണയില്ലാത്ത ഭാര്യമാരെ മര്യാദ പഠിപ്പിക്കാന്‍ അടിക്കാം - വിവാദമായി മലേഷ്യന്‍ മന്ത്രിയുടെ പ്രസ്താവന

ഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രമല്ല ഭാര്യമാര്‍ക്കും മന്ത്രി ഉപദേശം നല്‍കുന്നുണ്ട്. എങ്ങനെ ഭാര്യമാര്‍ പെരുമാറണം എന്നതിനെക്കുറിച്ചാണ് മന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്. ഭര്‍ത്താക്കന്മാര്‍ ശാന്തരായി ഇരിക്കുമ്പോള്‍ അവരോട് സംസാരിക്കുക. ഭര്‍ത്താക്കന്മാരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം സംസാരിച്ച് തുടങ്ങുക.

More
More

Popular Posts

Web Desk 10 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 11 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 12 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 12 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 13 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 14 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More