Social Post

Web Desk 11 months ago
Social Post

സുബൈദയുടെയും ചക്കിയുടെയും കേരളാ സ്റ്റോറി- എൻ ഇ സുധീർ

സുബൈദ എന്ന ഒരു മുസ്ലിം സ്ത്രീ അയൽക്കാരിയായ ചക്കി എന്ന ഹിന്ദു സ്ത്രീയുടെ മൂന്നു മക്കളെ പോറ്റി വളർത്തിയ കഥ ഇന്ത്യ അറിയണം. ചക്കി മരിച്ചപ്പോൾ സുബൈദ അനാഥരായ ചക്കിയുടെ മക്കളായ രമണിയേയും ലീലയേയും ശ്രീധരനേയും കൂട്ടി തൻ്റെ വീട്ടിലേക്കു പോയ കഥ ലോകമറിയണം, ഇന്ത്യയറിയണം.

More
More
Web Desk 11 months ago
Social Post

കേരളത്തില്‍ പത്തുപേരിലധികം മരിക്കുന്ന ഹൗസ് ബോട്ട് അപകടമുണ്ടാകുമെന്ന് നേരത്തെ പ്രവചിച്ച മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റ് വൈറല്‍

പത്തുപേരിലധികം മരിച്ച സംഭവമില്ലാത്തതുകൊണ്ടാണ് ഇതൊന്നും വാര്‍ത്തയോ ചര്‍ച്ചയോ ആകാത്തതും അധികാരികള്‍ ഇടപെടാത്തതും. എന്നാല്‍ അതുണ്ടാകും

More
More
Web Desk 11 months ago
Social Post

ക്രൈസ്തവ സമൂഹത്തെ അപമാനിക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നു; കക്കുകളി നിരോധിക്കണമെന്ന് ചെന്നിത്തല

വിദ്യാഭ്യാസം, ആതുര സേവനം, രോഗീശുശ്രുഷ , സാമൂഹിക സേവനം, അനാഥരുടെയും അഗതികളുടെയും പരിചരണം ,സംരക്ഷണം, ഇത്യാദി കാര്യങ്ങളിൽ എത്രയോ കാലങ്ങളായി ഒന്നും ആഗ്രഹിക്കാതെ സേവനം ചെയ്യുന്നവരാണ് സന്യസ്തർ , അവരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്

More
More
Web Desk 11 months ago
Social Post

മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം - സിപിഎം

ഏറ്റുമുട്ടലുകൾ നിരവധി മരണങ്ങൾക്ക് കാരണമായി. സൈന്യത്തെയും കേന്ദ്ര പോലീസ് സേനയെയും വിന്യസിച്ചതോടെ,

More
More
Web Desk 11 months ago
Social Post

ക്വിയര്‍ മനുഷ്യരെ ആത്മഹത്യയിലേക്ക് തളളിവിടുന്നത് നിങ്ങളൊക്കെതന്നെയാണ്- ജെ ദേവിക

സര്‍ജറിയാണ് ഇത്തരം മരണങ്ങള്‍ക്കുപിന്നില്‍ എന്ന് എഴുതി ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടക്കൂട്ടങ്ങളുണ്ട്. ദൈവവിശ്വാസികളാണ് ഇത്തരം കാര്യങ്ങള്‍ അധികം പറയുന്നത്. ദൈവം തന്നെയാണ് ക്വിയര്‍ മനുഷ്യരെയും ഉണ്ടാക്കിയതെന്ന് വിശ്വസിക്കാനാവാത്ത നിങ്ങള്‍ സത്യത്തില്‍ എന്തുമാതിരി വിശ്വാസികളാണ്?

More
More
Web Desk 11 months ago
Social Post

പിതാക്കൻമാരേ, റബ്ബറിന്റെ 300 രൂപ വാങ്ങാൻ നമ്മുടെ ശരീരത്തിൽ ജീവൻ അവശേഷിക്കുമോ? - കെ ടി ജലീല്‍

ഇടിക്കൂട്ടിലെ പെൺസിംഹം, ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച ബോക്സിംഗ്‌ താരം മേരി കോം "എൻ്റെ സംസ്ഥാനം കത്തുന്നു, സഹായിക്കുക"എന്നാണ് ട്വിറ്റ് ചെയ്തത്.

More
More
Web Desk 11 months ago
Social Post

പ്രധാനമന്ത്രി കേരളത്തോട് മാപ്പ് പറയണം - എ എ റഹിം

രാജ്യത്തിന്റെ മതസൗഹാർദത്തെ പോലും ചോദ്യം ചെയ്യുന്ന,വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്.

More
More
Web Desk 11 months ago
Social Post

പ്രവീൺ നാഥിന്‍റെത് രക്തസാക്ഷിത്വം; മലയാളിസമൂഹം ജാഗ്രത കാണിക്കണം- മന്ത്രി ആര്‍ ബിന്ദു

ഏറ്റവും പ്രാന്തവത്കൃതരും പൊതു പിന്തുണ അർഹിക്കുന്നവരുമായ ഒരു സമൂഹത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ടും എടുത്തു പറയേണ്ട ഇച്ഛാശക്തി കൊണ്ടും പൊതുസമൂഹത്തിൽ സ്വന്തം ഇടം നേടിയെടുത്ത ഒരു പ്രതിഭയെയാണ് ഔചിത്യമോ നൈതികതയോ തീണ്ടാത്ത സൈബർ ബുള്ളിയിംഗ് ജീവിതത്തിൽ നിന്ന് നുള്ളിയിട്ടിരിക്കുന്നത്.

More
More
Web Desk 11 months ago
Social Post

ഭയപ്പെടുത്തി കായിക താരങ്ങളെ പിന്തിരിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ കരുതേണ്ട - എ എ റഹീം

ഡൽഹിയിലെ ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്‍തി കായിക താരങ്ങൾക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

More
More
Web Desk 11 months ago
Social Post

ഈ മണ്ണില്‍ വെറുപ്പിന്റെ രാഷ്ട്രീയം വളരാന്‍ ഞങ്ങള്‍ അനുവദിക്കില്ല; കേരളാ സ്‌റ്റോറിക്കെതിരെ മാലാ പാര്‍വ്വതി

ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിൻ്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിൻ്റെ സത്യവും തിരിച്ചറിയുന്നവർ.

More
More
Web Desk 11 months ago
Social Post

അഭിമാനമാണ് യൂത്ത് കെയര്‍; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍

അഭിമാനമാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് കെയറും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 11 months ago
Social Post

ഡിവൈഎഫ്ഐയെ പുകഴ്ത്തി ചെന്നിത്തല; നന്ദി പറഞ്ഞ് റഹിം

കെഎസ്‌യു പുനസംഘടിപ്പിക്കാൻ പറ്റുന്നില്ല. ക്യാമ്പസുകളിൽ കെഎസ്‌യു നിർജീവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More