Social Post

Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

വിചിത്രമായിരിക്കുന്നു! ക്ഷേത്രങ്ങൾ ഈ വിധത്തിൽ നിർമ്മിക്കാൻ മുസ്ലിം ഭരണാധികാരികൾ എങ്ങിനെ സമ്മതിച്ചു. മന്ദിരങ്ങൾ നശിപ്പിച്ചതിന്റെ ഖ്യാതിയല്ലേ അവർക്കുള്ളത്? അവരുടെ മൂക്കിനുതാഴെ ഒരു നഗരം മുഴുവൻ ക്ഷേത്രങ്ങൾ ഉയർന്നുവന്നിട്ടും അവർ അനങ്ങിയില്ലെന്നാണോ?

More
More
Web Desk 3 months ago
Social Post

മോദി കണ്ടത് ലക്ഷദ്വീപിലെ ജനങ്ങളുടെ ബുദ്ധിമുട്ടല്ല, പുറത്തുളള ഭംഗി മാത്രം- ഐഷ സുല്‍ത്താന

ഒരിടയ്ക്ക് അതായത് 2021 ന് ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി അവിടത്തെ ജനതയിലേക്ക് കരിനിയമങ്ങൾ നടപ്പിലാക്കാനും ജനങ്ങളെ മുഴുവൻ തീവ്രവാദികളാണെന്നു മുദ്ര കുത്താൻ ശ്രമിച്ച് അവർ പരാജയപ്പെട്ടതൊഴിച്ചാൽ ഇപ്പോഴും ഭംഗിയുടെ കാര്യത്തിൽ ഒരു ഒന്നോന്നര സ്ഥലമാണ് ലക്ഷദ്വീപ്... എന്തായാലും ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ നിങ്ങൾ കുറച്ചധികം വൈകിപോയി...☺️

More
More
Web Desk 3 months ago
Social Post

എന്താണ് കൊറിയന്‍ തരംഗം?

1990 മുതല്‍ ലോകമാകെ ഈ ട്രെന്‍ഡ് തുടങ്ങിയെങ്കിലും ഇത്രയധികം പോപ്പുലറായത് കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിലാണ് ഇത്രയധികം ശക്തമായത്.

More
More
Web Desk 4 months ago
Social Post

ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ മുസ്ലീം സമുദായത്തിലേക്ക് പടരുന്നതിനെതിരെ ജാഗ്രത പാലിക്കണം- ഹമീദ് ഫൈസി അമ്പലക്കടവ്

വെളളിയാഴ്ച്ച തോറും പാരായണം ചെയ്യുന്ന ഒരു മുസ്ലീമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും എങ്ങനെയാണ് പങ്കെടുക്കാന്‍ കഴിയുക എന്നാണ് ഹമീദ് ഫൈസി ചോദിക്കുന്നത്.

More
More
News Desk 4 months ago
Social Post

പാർസലായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചിക്കനില്ല - യുവതിക്ക് 1150 രൂപ നഷ്ട്ടപരിഹാരം

ഉപഭോക്താവിന് സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ അറിഞ്ഞോ അറിയാതെയോ ഹോട്ടല്‍ തെറ്റ് ചെയ്തു. അതു കൊണ്ട് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനും തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടു

More
More
Web Desk 5 months ago
Social Post

പ്രസാദിന്റേത് ആത്മഹത്യയല്ല, സർക്കാർ സ്പോണ്‍സേര്‍ഡ് കൊലപാതകമാണ് -കെ കെ രമ

തന്റെ തൊഴിലിടത്തിൽ വിജയിച്ചെങ്കിലും ജീവിതത്തിൽ താൻ പരാജയപ്പെട്ടുപോയി എന്ന് ഇടറുന്ന വാക്കുകളിലൂടെ പറഞ്ഞ് ഒരു കർഷകൻ കൂടെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.

More
More
Web Desk 5 months ago
Social Post

ജീര്‍ണ്ണിച്ചഴുകിയ കുടുംബ വ്യവസ്ഥയാണ് പെണ്‍കുട്ടികളെ കൊല്ലുന്നത്- ഷാഹിന കെ കെ

ഈ കൊലയുടെ കാരണത്തെ കേവലം മതഭ്രാന്ത് മാത്രമായി ചുരുക്കുന്നത്, യഥാർത്ഥ പ്രശ്നം മറച്ച് വെക്കാനുള്ള നമ്മുടെ ത്വരയുടെ ഒരു പ്രതിഫലനം മാത്രമാണ്. ഇതിന് മുൻപ് നടന്ന ദുരഭിമാനക്കൊലകളും ഇതും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുകിൽ ജാതി മാറി പ്രണയിച്ചതിൻ്റെ പേരിൽ, അല്ലെങ്കിൽ മതം മാറി പ്രണയിച്ചതിൻ്റെ പേരിൽ - രണ്ടായാലും യഥാർത്ഥ കൊലയാളി പാട്രിയാർക്കിയാണ്.

More
More
Web Desk 5 months ago
Social Post

അതെ, ഫലസ്തീന്‍ കേരളത്തിലാണ്, ഭൂമിയില്‍ 'മനുഷ്യ'രുളള ഓരോ തരി മണ്ണും ഇന്ന് ഫലസ്തീനാണ്- ഏഷ്യാനെറ്റ് ചര്‍ച്ചയ്‌ക്കെതിരെ എം സ്വരാജ്

'മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് ഫലസ്തീനുവേണ്ടിയാണ്. ലണ്ടനിലെ പ്രതിഷേധറാലിയില്‍ മൂന്ന് ലക്ഷത്തിലധികം ജനങ്ങളാണ് അണിനിരന്നത്. ഫലസ്തീന്‍ ലണ്ടനിലോ എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയര്‍ത്തിയിട്ടില്ല. റോമില്‍, ഡബ്ലിനില്‍, ഗ്ലാസ്‌ഗോയില്‍, ജനീവയില്‍, സ്വീഡനില്‍, ടൊറന്റോയില്‍, ഡെന്മാര്‍ക്കില്‍, തുര്‍ക്കിയില്‍, ജോര്‍ദാനില്‍...

More
More
Web Desk 5 months ago
Social Post

സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ട് നിലയ്ക്കുനിര്‍ത്തണം- സനീഷ് ഇളയിടത്ത്

ഇന്ന് തൃശൂര്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുരേഷ് ഗോപി വീണ്ടും മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. കോഴിക്കോടുവെച്ച് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവേ ഇയാള്‍ പ്രകോപിതനാവുകയായിരുന്നു.

More
More
Web Desk 5 months ago
Social Post

'ഞാനിപ്പോള്‍ കേരളവര്‍മ്മ കോളേജിലല്ല, ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ട്'- ദീപാ നിശാന്ത്

ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ടെന്നും ഈ വിഷയത്തിലുളള മറുപടികളും തുടര്‍ചര്‍ച്ചകളും ശ്രീക്കുട്ടനെ വേദനിപ്പിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുളളതിനാല്‍ മൗനം പാലിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

More
More
Web Desk 5 months ago
Social Post

വിനു വി ജോണിന് രാജീവ് ചന്ദ്രശേഖറിനെ 'തെമ്മാടി മന്ത്രി'യെന്ന് വിളിക്കാനുളള ധൈര്യമുണ്ടോ? -പി ജയരാജന്‍

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക നിയമനടപടിക്ക് തങ്ങളുടെ ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ വിധേയയായപ്പോള്‍ 'തെമ്മാടി ഭരണം' എന്ന് ചില്ലുകൂട്ടിലിരുന്ന് അലറിയ വിനു വി ജോണ്‍, കേരളത്തിനും ഈ നാട്ടിലെ മുസ്ലീം പൊതുസമൂഹത്തിനും നേരെ ഹീനമായ പച്ചക്കളളം പറഞ്ഞുപരത്തിയ സ്വന്തം മുതലാളി രാജീവ് ചന്ദ്രശേഖറിനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുളള ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

More
More
Web Desk 5 months ago
Social Post

കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് കാരണക്കാരനായതില്‍ മാപ്പുപറയുമോ?-കേന്ദ്രമന്ത്രിയോട് എം ബി രാജേഷ്

കേന്ദ്ര ഏജൻസികളടക്കമുളള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിനുപോലും കാത്തുനിൽക്കാതെയാണ് വലിയ ഉത്സാഹത്തോടെ രാജീവ് ചന്ദ്രശേഖർ കേരളത്തിനെതിരെ പ്രചാരണം നടത്തിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും അവരുടെ സൈബർ സൈന്യവും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More