ഒരു നിയോജകമണ്ഡലം ദീർഘകാലം ഒരാളുടെ കുത്തകയാവുന്നത് നന്നല്ല. പക്ഷേ, തെരഞ്ഞെടുക്കണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്
ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്. നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്കൂളുകളിലേക്ക് അധ്യാപകരുമാണ്,
എന്നാല്‍, മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
. കര്ഷകന് തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതുപോലെയാണെന്നും കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. വിഷയം വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ദൈവം അതിനായി ശ്രേഷ്ഠ വംശങ്ങളെയും വ്യക്തികളെയും സൃഷ്ടിച്ചിട്ടുണ്ടെന്നുമാണവരുടെയൊക്കെ സിദ്ധാന്തം. അവരുടെ ദർശനം ആശയവാദത്തിലധിഷ്ഠിതമായ ശുദ്ധ പ്രയോജനവാദമോ അജ്ഞേയവാദമോ ആയിരിക്കാം.
ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കില്‍ തിരിച്ചുപറയുന്നത് താന്‍ ഇത്രയും കാലം പഠിച്ചുവളര്‍ന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്.
ഡല്‍ഹിയിലെ തട്ടിക്കൂട്ട് മന്ദിരത്തിനായിരുന്നെങ്കില്‍ ലീഗ് പ്രവര്‍ത്തകരും പൊതുജനങ്ങളും സംഭാവന നല്‍കുമായിരുന്നെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഖാഇദെ മില്ലത്തിന്റെ പേരില്‍ പിരിക്കുന്ന പണമെങ്കിലും ലീഗ് യഥാവിധി ചെലവാക്കുമെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചു
പ്രളയഫണ്ട് മുക്കിയവരും കൊവിഡ് കാലത്ത് പിപിഇ കിറ്റിലും ഭക്ഷണകിറ്റിന്റെ സഞ്ചിയിലും പട്ടിക്കുളള ഭക്ഷണത്തില്‍നിന്നുവരെ അടിച്ചുമാറ്റിയവരാണ് ലീഗിനെ ഉപദേശിക്കാന്‍ വരുന്നതെന്നും ദിവസവും ലീഗിനെ വിമര്‍ശിച്ച് ഒരു പോസ്റ്റിട്ടില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ദീനില്‍നിന്ന് പുറത്താകുമോ എന്ന ഭയമാണ് ചിലര്‍ക്കെന്നും അദ്ദേഹം പരിഹസിച്ചു.
ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്. ഒരോൺലൈൻ മാദ്ധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്..
കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇഡിയിൽ ഒരു കേസ് പോലും നിലവിലുണ്ട്. കുന്നമംഗലം പോലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ട്.
വിഭജനവും വിദ്വേഷവും ഉണ്ടാക്കാനുളള സംഘപരിവാർ അജണ്ടയിൽ ആ നായരുടെ ഉളളം തിളയ്ക്കുന്നത് സ്വാഭാവികമാണെന്നും സുകുമാരൻ നായരുടേത് വരേണ്യജാതിവർഗീയ ബോധത്തിന്റെ പുളിച്ചുതികട്ടലാണെന്ന് ഏത് നായർക്കും തിയ്യനും പുലയനും മാപ്പിളയ്ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ അദ്ദേഹം തയ്യാറായില്ല. ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധം എന്ന നിലക്ക് അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു.