Movies

Web Desk 11 months ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോള്‍ വിജയ്‌ യേശുദാസ് വ്യക്തമാക്കി. അതോടൊപ്പം, ബോളിവുഡിൽ താൻ പാടിയ ​ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിലുപയോ​ഗിച്ചെന്നും വിജയ് യേശുദാസ് പറഞ്ഞു.

More
More
Web Desk 11 months ago
Movies

രജിഷ വിജയന്‍- പ്രിയ വാര്യര്‍ ചിത്രം 'കൊള്ള' ട്രെയിലര്‍ പുറത്ത്

ജൂണ്‍ 9- നാണ് ചിത്രം തിയേറ്ററിലെത്തുക. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

More
More
Entertainment Desk 11 months ago
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

ഇപ്പോള്‍ ഞാന്‍ സിനിമയൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് നല്ലതെന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്.

More
More
Web Desk 11 months ago
Movies

2018 ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

ജൂണ്‍ 7-ന് സിനിമ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. മെയ് 5-നാണ് സിനിമ തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ചെയ്ത ദിനം തന്നെ 1. 85 കോടി രൂപയാണ് ചിത്രം നേടിയത്.

More
More
Web Desk 11 months ago
Movies

24 വര്‍ഷത്തെ സേവനം; നടന്‍ ജോബി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് ജോബി കലാരംഗത്ത് സജീവമായത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.

More
More
Web Desk 11 months ago
Movies

'കൊള്ള' ജൂണ്‍ 9- ന് തിയേറ്ററിലേക്ക്

രജീഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി രജീഷാണ് സിനിമ നിര്‍മ്മിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൺ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More
More
Web Desk 11 months ago
Movies

കണ്ണാടിയില്‍ നോക്കുമ്പോള്‍ സ്വയം ശപിച്ചിരുന്നു; ബോളിവുഡ് വിടാനുള്ള കാരണം വെളിപ്പെടുത്തി ശരത് സക്സേന

ഹിന്ദി സിനിമകളില്‍ സംഘട്ടന രംഗങ്ങളില്‍ മാത്രമേ തന്നെ വിളിക്കാറുണ്ടായിരുന്നുള്ളുവെന്നും 25, 30 വര്‍ഷം താന്‍ ഇതാണ് ചെയ്തുകൊണ്ടിരുന്നതെന്നും ശരത് സക്സേന പറഞ്ഞു

More
More
Web Desk 11 months ago
Movies

150 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി 2018

നിർമാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കേരളത്തെ നടുക്കിയ പ്രളയം ഇതിവൃത്തമാക്കിയാണ് ജൂഡ് ആന്റണി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

More
More
Web Desk 11 months ago
Movies

'സുലൈഖ മന്‍സില്‍' ഒ ടി ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

ഏപ്രില്‍ 21-നാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ച പ്രേക്ഷക പ്രീതി നേടാന്‍ സാധിച്ചിരുന്നു. സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിര്‍മ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്

More
More
Web Desk 11 months ago
Movies

ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു; നായകന്‍ സിജു വിത്സണ്‍

സിനിമയില്‍ സിജു വിത്സനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More
More
Web Desk 11 months ago
Movies

മുഖത്തോട് മുഖം നോക്കി മമ്മൂട്ടിയും ജ്യോതികയും; കാതല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

. ആകാംഷ നിറയ്ക്കുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അടുത്തിടെ 'കാതല്‍ ദി കോറി'ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ചിത്രം മമ്മൂട്ടി കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

More
More
Entertainment Desk 11 months ago
Movies

തങ്കലാനുവേണ്ടി എന്തുംചെയ്യാന്‍ തയാറാണെന്ന് വിക്രം പറഞ്ഞു- സംവിധായകന്‍ പാ രഞ്ജിത്

ചിയാന്‍ വിക്രം മറ്റ് സിനിമകളൊന്നും ചെയ്യാതെ ഏഴുമാസമാണ് ഈ രൂപത്തിലേക്ക് വരാനായി കഠിനാധ്വാനം ചെയ്തത്. തങ്കലാനുവേണ്ടി എന്തും ചെയ്യാന്‍ തയാറായാണ് താന്‍ സെറ്റിലെത്തിയിരിക്കുന്നതെന്ന് ചിയാന്‍ എന്നോട് പറഞ്ഞു.

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More