2018 ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: മലയാളത്തിന്‍റെ യുവനടന്‍ ടൊവിനോ തോമസ്‌ കേന്ദ്രകഥാപാത്രമായി എത്തിയ 2018 ഒടിടിയിലേക്ക്. സോണി ലൈവിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. ജൂണ്‍ 7-ന് സിനിമ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. മെയ് 5-നാണ് സിനിമ തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ചെയ്ത ദിനം തന്നെ 1. 85 കോടി രൂപയാണ് ചിത്രം നേടിയത്. പത്ത് ദിവസത്തിനകം ചിത്രം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ജൂഡ് ആന്‍റണിയാണ് 2018 സിനിമ സംവിധാനം ചെയ്തത്.

അഖില്‍ പി ധര്‍മജന്‍ തിരക്കഥ ഒരുക്കിയ  2018 -ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന സിനിമ തീർത്ത 7 വർഷം മുമ്പത്തെ റെക്കോർഡാണ് 2018 തകർത്തത്. ​ഗ്ലോബൽ കളക്ഷനിൽ പുലിമുരുകൻ പ്രദർശനം അവസാനിപ്പിക്കുമ്പോൾ 146 കോടി നേടിയെന്നാണ് അവകാശ വാദം.

Contact the author

Web Desk

Recent Posts

Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More
Movies

എന്നും അങ്ങയെപ്പോലെയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്- മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

More
More
Movies

വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

More
More
Movies

ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

More
More
Movies

കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

More
More