Coronavirus

Web Desk 4 years ago
Coronavirus

ലോക്ക്ഡൗൺ :കേന്ദ്രസർക്കാറിന്റെ പുതിയ മാർ​ഗനിർദേശങ്ങൾ നാളെ

നിയന്ത്രണങ്ങളും, ഇളവുകളും സംബന്ധിച്ചാണ് മാർ​ഗനിർദേശം പുറപ്പെടുവിക്കുക

More
More
Web Desk 4 years ago
Coronavirus

അഭിനന്ദനം പോര,പണം വേണം: തോമസ് ഐസക്ക്

സംസ്ഥാനത്ത് എന്തെല്ലാം ഇളവുകൾ വേണമെന്ന് നാളെ ചേരുന്ന മന്ത്രിസഭ യോ​ഗം തീരുമാനിക്കുമെന്നും മന്ത്രി

More
More
Web Desk 4 years ago
Coronavirus

നോക്കുകൂലിക്കെതിരെ കർശന നടപടിയെന്ന് ഡിജിപി; തിരുവല്ലയിൽ 7 സിഐടിയുക്കാർക്കെതിരെ കേസ്

ഭക്ഷ്യഎണ്ണ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തൊഴിലാളികൾ നോക്ക് കൂലി ആവശ്യപ്പെട്ടത്

More
More
Web Desk 4 years ago
Coronavirus

ടിക്കറ്റ് ബുക്ക് ചെയ്തവർ റദ്ദാക്കേണ്ടെന്ന് ഇന്ത്യൻ റെയിൽവെ

ഏപ്രിൽ 14 ശേഷം യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മുഴുവൻ തിരികെ അക്കൗണ്ടിലെത്തുമെന്ന് റെയിൽവെ

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് സമ്പൂര്‍ണ ലോക്‌ഡൗൺ മെയ് 3 വരെ നീട്ടി

നാളെ മുതൽ ഒരാഴ്‌ച്ച കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും

More
More
Web Desk 4 years ago
Coronavirus

അമേരിക്കയിലെ മരണനിരക്കില്‍ ക്രമാനുഗതമായ കുറവ്, രോഗീ വര്‍ദ്ധനവില്‍ കുറവില്ല

മരണനിരക്കില്‍ ക്രമാനുഗതമായ കുറവ് (കഴിഞ്ഞ 4 ദിവസങ്ങളില്‍ ). രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തുന്നത് തുടരുകയാണ്

More
More
Web Desk 4 years ago
Coronavirus

കൊറോണ ബാധമൂലം 50,853 പേര്‍ ഗുരുതരാവസ്ഥയില്‍, മരണം 1,19,699

മരണമടഞ്ഞവരുടെ എണ്ണം 1,19,699 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,925,179 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്

More
More
News Desk 4 years ago
Coronavirus

കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

വര്‍ഷങ്ങളായി ഇദ്ദേഹവും കുടുംബവും അമേരിക്കയിലാണ്. ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് ആറ് മാസത്തിന് ശേഷം ഫെബ്രുവരിയിലാണ് മടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നുള്ള നാല് പേര്‍ ഇതിനകം കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടിട്ടുണ്ട്.

More
More
Web Desk 4 years ago
Coronavirus

ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി രാവിലെ 10 - മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടാതിരിക്കാനും ചരക്ക് ഗതാഗതം ഉറപ്പുവരുത്താനും കേന്ദ്രം പ്രഥമ പരിഗണന നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More
More
Web Desk 4 years ago
Coronavirus

കോവിഡിന് പ്ലാസ്മ ചികിത്സ നടത്താന്‍ ബഹറൈന്‍

രോഗം വന്നു ഭേദമായവരില്‍ നിന്നുള്ള പ്ലാസ്മ സ്വീകരിച്ച് രോഗ [പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് കോവിഡിനെ നേരിടാന്‍ ബഹറൈന്‍ ഒരുങ്ങുന്നു.

More
More
Web Desk 4 years ago
Coronavirus

ഭക്ഷ്യധാന്യം അഞ്ചു മാസത്തേക്ക് കൂടി നല്‍കണം - പ്രധാനമന്ത്രിയോട് സോണിയാഗാന്ധി

10 കിലോയായി വര്‍ദ്ധിപ്പിച്ച് അഞ്ചു മാസത്തേക്ക് കൂടി നീട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

More
More
Web Dsk 4 years ago
Coronavirus

മഹാരാഷ്ട്ര: രോഗികളുടെ എണ്ണം രണ്ടായിരത്തിനു മുകളില്‍

മഹാരാഷ്ട്രയില്‍ കോവിഡ് -19 ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തി അറുപത്തിനാലായി. ഇന്ന് എണ്‍പത്തിരണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗീ വര്‍ദ്ധനവ് രണ്ടായിരത്തിനു മുകളില്‍ പോയത്.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More