Keralam

Web Desk 2 years ago
Keralam

കേരളാ കോണ്‍ഗ്രസ് എം വിട്ട് പോയതാണ് യുഡിഎഫ് പുറത്താക്കിയതല്ല- വി. ഡി. സതീശന്‍

പൊതുസ്വത്ത് നശിപ്പിക്കുകയെന്നത് ക്രിമിനല്‍ കുറ്റമാണ്. പരസ്യമായി, ലോകത്തിലെ മുഴുവന്‍ മലയാളികളെയും സാക്ഷിയാക്കി നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചത് നമ്മള്‍ കണ്ടതാണ്.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഇന്ന് വ്യാപക കടയടപ്പ് സമരം

അതേസമയം, സംസ്ഥാനത്തെ കൊവിഡ്‌ സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രി കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ജില്ലകളിലെ കൊവിഡ്‌ സാഹചര്യത്തിനനുസരിച്ചയിരിക്കും ഇളവുകള്‍ അനുവദിക്കുക.

More
More
Web Desk 2 years ago
Keralam

കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് കേരള പൊലീസ്

ജനസംഖ്യയില്‍ താരതമ്യേന മുന്നിലുള്ളതും, അക്രമസംഭവങ്ങള്‍ കൂടുതലുള്ളതുമായ നഗര പ്രദേശങ്ങളില്‍ മെട്രോപൊളിറ്റന്‍ പൊലീസ് മജിസ്‌ട്രേറ്റ് സ്ഥാപിക്കണമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പോലീസ് നിര്‍ദ്ദേശിച്ചത്.

More
More
Web Desk 2 years ago
Keralam

'അഭിനയിക്കാന്‍ ഇത് സിനിമയല്ല മുകേഷേ, രാഷ്ട്രീയമാണ്' - രാഹുല്‍ മാങ്കൂട്ടത്തില്‍

പച്ചക്കള്ളം മാത്രം പറയുന്ന സഖാവ് മുകേഷ്. "കമ്പിളി പുതപ്പ് " എന്ന് ആ സ്ത്രീ പറഞ്ഞിട്ടും "കേൾക്കുന്നില്ല" എന്ന് കള്ളം പറഞ്ഞ് അഭിനയിക്കുവാൻ പൊതു പ്രവർത്തനം സിനിമയല്ല സഖാവ് മുകേഷേ. ഇന്നലെ ഒരു കൊച്ചു കുട്ടി താങ്കളെ വിളിച്ചപ്പോൾ, അവനോട് തട്ടിക്കയറിയ നിങ്ങളുടെ ഫോൺ സംഭാഷണം പുറത്ത് വന്ന് വിവാദമായപ്പോൾ താങ്കൾ പുറത്ത് വിട്ട ഒരു ന്യായീകരണ വീഡിയോ ഉണ്ടായിരുന്നു.

More
More
Web Desk 2 years ago
Keralam

സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകമെന്ന് എ. കെ. ആന്റണി

ഇനിയും കേരളത്തിലും ഇന്ത്യയിലും സ്റ്റാന്‍ സ്വാമിയെപ്പോലുളളവരുടെ മരണമുണ്ടാവാതിരിക്കണമെങ്കില്‍ ഭരണകൂടവും കോടതികളും പാഠം പഠിക്കണമെന്നും അവര്‍ക്ക് കുറ്റബോധമുണ്ടാകണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു

More
More
Web Desk 2 years ago
Keralam

കളിയാക്കിയവരുടെ മുന്നില്‍ തലയുയര്‍ത്തി ജീവിച്ചുവെന്ന് കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതികള്‍

2018-ലാണ് സോനുവും നികേഷും വിവാഹിതരാവുന്നത്. 2018-ല്‍‍ വിവാഹിതരായെങ്കിലും സ്വവര്‍ഗ വിവാഹം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധി വന്നതിനു ശേഷം 2019 ലായിരുന്നു ഇരുവരും വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

More
More
Web Desk 2 years ago
Keralam

മുകേഷ് എം.എല്‍.എയെ വിളിച്ചത് കൂട്ടുകാരന് വേണ്ടി; റെക്കോര്‍ഡ്‌ ചെയ്തത് സിനിമാ നടനായത് കൊണ്ട് -വിശദീകരിച്ച് ഒറ്റപ്പാലത്തെ കുട്ടി

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് ലഭ്യമാക്കാൻ പറ്റുന്നത് ചെയ്യണമെന്ന് സ്‌കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. തനിക്ക് അമ്മ ഫോൺ വാങ്ങി നൽകിയത് വളരെ കഷ്ടപ്പെട്ടാണ്. ബാക്കിയുള്ള കുട്ടികൾ എത്രത്തോളം കഷ്ടപ്പെടുമെന്ന് കരുതിയാണ് എംഎൽഎയ വിളിക്കാൻ തീരുമാനിച്ചത്

More
More
Web Desk 2 years ago
Keralam

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കിറ്റക്സ് ജീവനക്കാരുടെ സമരം

സർക്കാറുമായി ഒപ്പുവെച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന് കിറ്റക്സ് ​ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ച നടത്തുന്നത്. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു സർക്കാറുമായി കിറ്റെക്‌സ് ധാരണാപത്രം ഒപ്പുവെച്ചത്.

More
More
Web Desk 2 years ago
Keralam

വിദ്യാര്‍ത്ഥിയുടെ ഫോണ്‍കോള്‍ തനിക്കെതിരായ ഗൂഢാലോചനയും രാഷ്ടീയനീക്കവുമെന്ന് മുകേഷ് എംഎല്‍എ

ചിലര്‍ക്ക് ട്രെയിന്‍ ലേറ്റ് ആയിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. ചിലര്‍ ഇവിടെ കരണ്ട് പോയി എന്നുപറഞ്ഞ് വിളിക്കും. ഇതൊക്കെ ആരോ തന്നെ മനപൂര്‍വ്വം പ്രകോപിപ്പിക്കാനായി ചെയ്യുന്നതാണ്

More
More
Web Desk 2 years ago
Keralam

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ ഈ മാസം 16ന് അവസാനിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നുണ്ടെന്നും, സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനത്തിൽ വഴിവിട്ട് ഇടപെട്ടുവെന്ന കണ്ടെത്തിയിരുന്നു. പലയിടത്തുവച്ചും ശിവശങ്കർ പ്രതികളുമായി കാണുകയും, സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും കൂടെ അടിസ്ഥാനത്തിലാണ് എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്

More
More
Web Desk 2 years ago
Keralam

രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളം; കിറ്റക്സ് ഗ്രൂപ്പിന് മറുപടിയുമായി പിണറായി വിജയന്‍

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക അട്ടിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നുമാണ് പ്രശാന്ത് ബാബു മാധ്യമങ്ങളിലൂടെ ആരോപിച്ചത്.

More
More

Popular Posts

Web Desk 54 minutes ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 hour ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 18 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 19 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 22 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 23 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More