Keralam

Web Desk 2 years ago
Keralam

കിറ്റെക്‌സിനും സാബുവിനും ബിജെപിയുടെ പിന്തുണ

കിറ്റെക്‌സ് കമ്പനിയെ സിപിഐഎമ്മും കോണ്‍ഗ്രസും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്പനിക്ക് രാഷ്ട്രീയമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ട്വന്റി ഫോര്‍ ന്യൂസി'ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്‌സ് കമ്പനിയിലേക്ക് നടത്തി വരുന്നത് തീര്‍ത്തും അനാവശ്യമായ റെയ്ഡുകളാണെന്നാണ് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നത്.

More
More
Web Desk 2 years ago
Keralam

ഡോക്ടർമാരുടെ ആത്മവീര്യം തകര്‍ക്കരുത്: മുഖ്യമന്ത്രി

മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി മുൻപോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

'കിറ്റെക്സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല'; വ്യവസായ മന്ത്രി

3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും രാജീവ് അറിയിച്ചു.

More
More
Web Desk 2 years ago
Keralam

ലോക്നാഥ് ബെഹ്റയുടെ നല്ല പ്രവൃത്തികൾ തുടരുമെന്ന് അനിൽ കാന്ത്

സ്ഥാനം ഒഴിഞ്ഞ ഡിജിപിയായ ലോക്നാഥ് ബെഹ്റ തുടങ്ങിവെച്ച നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് നിയുക്ത പൊലീസ് മേധാവി അനിൽ കാന്ത്. ഡിപിയായി തെര‍ഞ്ഞെടുത്തതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അനിൽ കാന്ത് പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിൽ അനിൽ കാന്ത് മുഖ്യമന്ത്രി പ്രത്യേക നന്ദി അറിയിച്ചു.

More
More
Business Desk 2 years ago
Keralam

വ്യവസായം തുടങ്ങാൻ 5 സംസ്ഥാനങ്ങൾ ക്ഷണിച്ചെന്ന് കിറ്റക്സ്

കേരളത്തിൽ തുടങ്ങാനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് കിറ്റക്സ് ​ഗ്രൂപ്പിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചത്.

More
More
Web Desk 2 years ago
Keralam

പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുത്; സര്‍ക്കാര്‍ നിർബന്ധ ബുദ്ധി വെടിയണം - കെ. സുധാകരന്‍

ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ നിർബന്ധ ബുദ്ധിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ദളിത് വിഭാ​ഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യ പൊലീസ് മേധാവിയായി അനിൽ കാന്ത്

ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. 1988 ഐപിഎസ് ബാച്ച്കാരനായ അനിൽ കാന്ത് ഡൽഹി സ്വദേശിയാണ്. നിലവിൽ എഡിജിപി റാങ്കാണ് അനിൽ കാന്തിന്. എഡിജിപി റാങ്കിൽ നിന്ന് ആദ്യമായാണ് ഒരു ഉദ്യോ​ഗസ്ഥൻ നേരിട്ട് ക്രമസമാധാന ചുമലതലയുള്ള ഡിജിപിയാകുന്നത്.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഇളവുകൾ; 30 യൂണിറ്റുവരെ ഫ്രീ

വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി. സിനിമ തിയേറ്ററുകൾക്ക് 50 ശതമാനവും ഇളവ് വൽകി. കണക്ടട് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കും സൗജന്യ വൈദ്യുതി നൽകും.

More
More
Web Desk 2 years ago
Keralam

3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്‌സ് പിന്മാറുന്നു

കിറ്റെക്‌സ് മാനേജിം​ഗ് ഡയറക്ടർ സാബു ജേക്കബ് കൊച്ചിയിൽ അറിയിച്ചതാണിത്.

More
More
News Desk 2 years ago
Keralam

'മോഹൻലാലില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല' - ആനി ശിവ

നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത വിജയമാണ് ആനിയുടേതെന്നും ഒരുപാട് സ്വപനങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്നുമായിരുന്നു മോഹന്‍ലാലിന്‍റെ അഭിനന്ദന സന്ദേശം.

More
More
News Desk 2 years ago
Keralam

ആത്മഹത്യയല്ല പരിഹാരം; സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കണം, കൂടെയുണ്ട് - മുഖ്യമന്ത്രി

സമൂഹം എന്തു വിചാരിക്കും എന്ന് ചിന്തിക്കാതെ നിങ്ങളെ ബന്ധികളാക്കാന്‍ ശ്രമിക്കുന്ന ബന്ധങ്ങളില്‍ നിന്നും പുറത്തുകടക്കാനാണ് ഒരോരുത്തരും ശ്രമിക്കേണ്ടത്. അതിന് സർക്കാരും നിയമ സംവിധാനവും ഒപ്പമുണ്ടാകും.

More
More
Web Desk 2 years ago
Keralam

വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം - രമേശ്‌ ചെന്നിത്തല

ഒന്നാംഘട്ട വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ എടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ വാക്സിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടില്ല

More
More

Popular Posts

Web Desk 21 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More