Keralam

Web Desk 3 years ago
Keralam

കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

നുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന പരാതിയിലാണ് അന്വേഷണം ഉണ്ടാവുക.

More
More
Web Desk 3 years ago
Keralam

കണ്ണൂർ ജില്ലയിലെ 30 ഹോട്ട് സ്പോർട്ടുകൾ കൂടി

30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു

More
More
Web Desk 3 years ago
Keralam

‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’- ഓണക്കാലത്തെ ആരോഗ്യസന്ദേശം

കൊവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ ഒഴിവാക്കണം. ഈ ഒത്തുകൂടലുകളെല്ലാം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാം. ഒരു കാരണവശാലും കൂട്ടത്തോടെയുള്ള ഒത്തുകൂടലുകള്‍ പാടില്ല

More
More
Web Desk 3 years ago
Keralam

കൊറോണാക്കാലത്തെ ഓണ്‍ലൈന്‍ ഓണാഘോഷം ‘മാവേലി മലയാളം - 2020'

മാവേലി മലയാളം ഓണ്‍ലൈന്‍ അവതരണങ്ങളുടെ ഉത്ഘാടനം ശനിയാഴ്ച വൈകുന്നേരം ആറിന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകും.

More
More
Web Desk 3 years ago
Keralam

ഉത്രവധക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കൽ, സ്ത്രീധന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന

More
More
News Desk 3 years ago
Keralam

പെട്ടിമുടി: പുനരധിവാസമൊരുക്കാന്‍ സ്പെഷ്യല്‍ ടീം

ആദ്യഘട്ടത്തില്‍ ഓരോ ടീമുകളും ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകള്‍, ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ ശേഖരിക്കും.

More
More
News Desk 3 years ago
Keralam

ശർക്കരയിൽ തൂക്കക്കുറവുണ്ടായാൽ അത് വിതരണക്കാർ നികത്തണം: സിഎംഡി

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണം

More
More
News Desk 3 years ago
Keralam

വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും.

More
More
Muziriz Post 3 years ago
Keralam

ഇന്ന് അത്തം: പൂവിളികളില്ലാത്ത ഈ ഓണക്കാലവും കടന്നു പോകും

തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുന്നത്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കിയ കാലം ഓര്‍മ്മയുണ്ടോ?

More
More
Web Desk 3 years ago
Keralam

കലാകായിക, ഭിന്നശേഷി, പ്രവൃത്തിപരിചയ മേഖലയിലെ മൂവായിരത്തോളം അദ്ധ്യാപകര്‍ക്ക് സമഗ്ര ശിക്ഷാ കേരളയുടെ പരിരക്ഷ

2020-21 അധ്യായന വർഷത്തേക്കുളള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ച 1334.19 കോടി രൂപയുടെ പദ്ധതിയിൽ 718.78 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.

More
More
Web Desk 3 years ago
Keralam

ഓണസദ്യയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓണസ്ക്വാഡ്

ഓണം പ്രമാണിച്ചുള്ള ഈ ഭക്ഷ്യ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 5 വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതാണ്. ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം

More
More
Web Desk 3 years ago
Keralam

ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി; ചിത്രാഞ്ജലിയില്‍ ഫിലിം സിറ്റി - നടപടികള്‍ തുടങ്ങി

00 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദിയും 150 കോടി രൂപ ചെലവഴിച്ച് ചിത്രാഞ്ജലിയിൽ ഫിലിം സിറ്റിയും നിർമിക്കാനാണ് പദ്ധതി

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More