News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 2 years ago
Keralam

ഞാന്‍ എസ് ഡി പി ഐ ക്കാരനല്ല, ലീഗുകാരനാണ്‌- യെച്ചൂരി സഞ്ചരിച്ച കാറിന്റെ ഉടമ

താന്‍ എസ് ഡി പി ഐ ക്കാരനല്ലെന്ന് സിതാറാം യെച്ചൂരി സഞ്ചരിച്ച കാറിന്റെ ഉടമ സിദ്ദിക്ക് പുത്തന്‍പുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ താന്‍ വാടകയ്ക്ക് കൊടുത്തതാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയപ്പോള്‍ ഉപയോഗിച്ച വാഹനം

More
More
National Desk 2 years ago
National

മോദി സത്യം പറയില്ല; മറ്റുള്ളവരെ കൊണ്ട് പറയിക്കുകയുമില്ല - രാഹുല്‍ ഗാന്ധി

ലോകാരോഗ്യ സംഘടന കൊവിഡ് മൂലം മരണപ്പെട്ടവരുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് മരണസംഖ്യയറിയാന്‍ ഗണിത ശാസ്ത്രപരമായ രീതി സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

യെച്ചൂരി സഞ്ചരിച്ചത് ട്രാവല്‍ എജന്‍സി വഴി വാടകക്ക് എടുത്ത കാറില്‍- എം വി ജയരാജന്‍

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയുംപോലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നുതന്നെയാണ് സിപിഎമ്മും വണ്ടികള്‍ വാടകയ്ക്കെടുക്കുന്നത്. ക്വട്ടേഷന്‍ നല്‍കി കുറഞ്ഞ വാടക നോക്കിയാണ് ഏജന്‍സികളെ നിശ്ചയിക്കുന്നത്, വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല. ജനറല്‍ സെക്രട്ടറി ഉപയോഗിച്ചിരുന്നത് KL-13 AR 2707 എന്ന രെജിസ്ട്രേഷന്‍ നമ്പറുള്ള കാറാണ്, ഇപ്പോള്‍ വിവാദമായ വാഹനമല്ല

More
More
Web Desk 2 years ago
Keralam

ഇ പി ജയരാജന്‍ ഇടതുമുന്നണി കണ്‍വീനര്‍

നിലവില്‍ ഇടതുമുന്നണി കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന എ വിജയരാഘവന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുകയാണ്. ഈ ഒഴിവിലാണ് ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്.

More
More
Web Desk 2 years ago
Keralam

രണ്ട് വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടുന്നതില്‍ സര്‍ക്കാരിനെന്ത് കാര്യം?- കാനം രാജേന്ദ്രന്‍

വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാര്‍ കുറ്റക്കാരാവുന്നത്? എന്തുസംഭവിച്ചാലും സര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന നിലപാട് ശരിയല്ല. വര്‍ഗീയ സംഘങ്ങള്‍ സര്‍ക്കാരിനെയോ പൊലീസിനെയോ അറിയിച്ചിട്ടല്ല കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത്. അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കേണ്ടത്

More
More
Web Desk 2 years ago
Keralam

കെ എസ് ആര്‍ ടി സിയില്‍ ശമ്പള വിതരണം നാളെ മുതല്‍ - ഗതാഗത മന്ത്രി

ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സിക്ക് അനുവദിച്ച 30 കോടി രൂപ തികയില്ല. ശമ്പളം നൽകാൻ മാത്രം ഇനിയും 57 കോടി രൂപ കൂടി വേണം. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

സുധാകരന്‍റെ സ്വത്തിനെക്കുറിച്ചും അന്വേഷണം നടത്തണം - കെ വി തോമസ്‌

തന്‍റെ സ്വന്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കെ സുധാകരന്‍റെ സ്വത്തിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. പാര്‍ട്ടിയില്‍ തനിക്ക് മാത്രമല്ല അധികാരം ലഭിച്ചിരിക്കുന്നത്. തന്നെക്കാള്‍ പ്രായമുള്ളവര്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസുകാരനാകില്ല.

More
More
Web Desk 2 years ago
Keralam

രണ്ട് വര്‍ഗീയ ശക്തികളുടെയും കയ്യില്‍ വാള് കൊടുത്ത് 'ചാമ്പിക്കോ' എന്ന് പറയുകയാണ് മുഖ്യമന്ത്രി- രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു. അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിലൊന്നും സര്‍ക്കാരിനും പൊലീസിനും ആഭ്യന്തര വകുപ്പിനുമൊന്നും ഉത്തരവാദിത്വമില്ലേ

More
More
Web Desk 2 years ago
Keralam

സാങ്കേതിക കാരണങ്ങളാല്‍ സമാധാന യോഗത്തില്‍ പങ്കെടുക്കില്ല - സ്പീക്കര്‍ എം ബി രാജേഷ്‌

സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നാണ് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 2 years ago
Keralam

ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രിയുടെ ചികിത്സക്കായി അനുവദിച്ച 29.82 ലക്ഷം രൂപ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചികിത്സാ തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കണം. സാധാരണയായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്.

More
More
National Desk 2 years ago
National

ലഖിംപൂര്‍ കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചത്.

More
More
National Desk 2 years ago
National

ഇന്ത്യയുടെ ഭാവിയില്‍ ആശങ്ക തോന്നുന്നു; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി

എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭിക്കണമെന്നാണ് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. എല്ലാവരും ഇതിനായാണ് പരിശ്രമിക്കേണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച തുക ആരുടെയും ബാങ്ക് അക്കൗണ്ടില്‍ വന്നതായി അറിയില്ല. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന വാഗ്ദാനം ഇപ്പോഴും അതേപടി തന്നെ തുടരുകയാണ്. കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയവര്‍ അതും പാലിക്കുന്നില്ല

More
More

Popular Posts

Web Desk 3 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 4 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More