News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 2 years ago
Keralam

കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകളും കാമറയും തകര്‍ത്ത് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി ടിപ്പര്‍ ലോറി

ബക്കറ്റ് ഉയര്‍ത്തിവെച്ചുള്ള പോക്കിലൂടെ 104 ലൈറ്റുകളാണ് ലോറി തകര്‍ത്തുകളഞ്ഞത്. കൂടെ തുരങ്കത്തില്‍ സ്ഥാപിച്ച കാമറകളും തകര്‍ന്നുപോയിട്ടുണ്ട്. ലോറിയിടിച്ചുണ്ടായ നാശനഷ്ടം കണക്കാക്കിയാല്‍ ഏകദേശം 10 ലക്ഷം രൂപയിലധികം വരുമെന്നാണ് പൊലീസ് പറയുന്നത്

More
More
Web Desk 2 years ago
National

അപര്‍ണ്ണ ബിജെപിയില്‍ പോയതോടെ കുടുംബവും പാര്‍ട്ടിയും രക്ഷപ്പെട്ടു- അഖിലേഷ് യാദവ്

അവരുടെ കൊഴിഞ്ഞുപോക്ക് ഒരിക്കലും പാര്‍ട്ടിയെ ബാധിക്കില്ല. ഞങ്ങള്‍പോലും ടിക്കറ്റ് നല്‍കാത്തവര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്

More
More
National Desk 2 years ago
National

'ഇത്രനാള്‍ എവിടെയായിരുന്നു?'; വോട്ടു ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ 'കണ്ടം വഴി ഓടിച്ച്' നാട്ടുകാര്‍

ക്ഷുഭിതനായ വിക്രം സൈനി ആൾക്കൂട്ടത്തിനുനേരെ തിരിയുകയുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ രോഷം ആളിക്കത്തി. കൂടുതല്‍പേര്‍ പ്രതിഷേധിക്കാന്‍ എത്തുന്നതു കണ്ടതോടെ അദ്ദേഹം കൈകൂപ്പി യാചിച്ചുനോക്കി. ജനരോഷം കടുക്കുമെന്ന് മനസ്സിലാക്കിയതോടെ വാഹനം ചീറിപ്പാഞ്ഞു പോവുകയും ചെയ്തു.

More
More
Web Desk 2 years ago
Politics

'പ്രധാനമന്ത്രിയെ അവഹേളിച്ചു'; അരുണ്‍ കുമാറിനെതിരെ പരാതിയുമായി ബിജെപി

വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രസംഗം തടസപ്പെട്ട് വെപ്രാളപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു

More
More
Web Desk 2 years ago
Keralam

മുസ്ലീമായതുകൊണ്ട് വീട് വാടകയ്ക്ക് കിട്ടുന്നില്ല- 'പുഴു' വിന്‍റെ സംവിധായിക റത്തീന

കൂടെ 7 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ പാടില്ല എന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാടില്ല തുടങ്ങിയ നിബന്ധനകളും വാടകക്ക് വീട് നോക്കുമ്പോള്‍ നേരിടേണ്ടി വരും എന്നും റത്തീന പറയുന്നു .

More
More
Web Desk 2 years ago
Keralam

'ഉത്തരവ് പിൻവലിച്ചത് സമ്മർദംകൊണ്ടല്ല, സാധാരണക്കാരെ ഓര്‍ത്ത്'; കാസര്‍ഗോഡ്‌ കളക്ടര്‍

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതി. അല്ലാത്തപക്ഷം എന്തിനാണ് നിയന്ത്രണങ്ങൾ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്?

More
More
Web Desk 2 years ago
Keralam

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ അവധി ദിനത്തിലും നാളെ പ്രത്യേക സിറ്റിംഗ്; കുരുക്ക് മുറുക്കി പ്രോസിക്ക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെപൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ. എസ്. സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നാണ് കേസ്

More
More
National Desk 2 years ago
National

ഡല്‍ഹി കലാപക്കേസ്; ആദ്യ വിധിയില്‍ പ്രതിക്ക് 5 വര്‍ഷം തടവ്

ഡല്‍ഹിയില്‍ 73 വയസുള്ള മനോരി എന്ന വൃദ്ധയുടെ വീട് കൊള്ളയടിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും വീടിന് തീ വെക്കുകയും ചെയ്തു ചെയ്ത സംഭവത്തിലാണ് വിധി. കലാപത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ പ്രധാനിയാണ്‌ ഇയാള്‍ എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

More
More
Web Desk 2 years ago
Keralam

ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ നല്‍കുന്നത് ചരിത്രത്തില്‍ ആദ്യം; ദിലീപിന്‍റെ മുന്‍‌കൂര്‍ ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നതില്‍ നിന്നും ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവത്തെ മനസിലാക്കാന്‍ സാധിക്കും. കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയത് ദിലീപിന്‍റെ സ്വാധീനത്താലാണ്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നതില്‍ നിന്നും ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവത്തെ മനസിലാക്കാന്‍ സാധിക്കും. കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയത് ദിലീപിന്‍റെ സ്വാധീനത്താലാണ്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

More
More
National Desk 2 years ago
National

യോഗിക്കെതിരെ ഗോരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും

ഇതാദ്യമായാണ് യോഗി ആദിത്യനാഥ് എം എല്‍ എ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പുകൂടിയാണ് ഇത്

More
More
Web Desk 2 years ago
Keralam

രവീന്ദ്രന്‍ പട്ടയം: സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയെ തള്ളി കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി രംഗത്തെത്തിയിരുന്നു. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പട്ടയമേള നടത്തി വിതരണം

More
More
National Desk 2 years ago
National

റിപ്പബ്ലിക്ക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പ്ലോട്ടുകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എം കെ സ്റ്റാലിന്‍

പ്ലോട്ടുകള്‍ നിരസിച്ച സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുമെന്നാണ് സ്റ്റാലിന്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്നും സ്റ്റാലിൻ എഴുതിയ കത്തില്‍ പറയുന്നു.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More