ഗെയിം ഓഫ് ത്രോൺസിലെ ബ്രാൻ സ്റ്റാർക്കിന്റെ ഡയര്‍ വൂള്‍ഫ് മരിച്ചു

2011-ല്‍ തുടങ്ങി കഴിഞ്ഞ എട്ടു വര്‍ഷത്തോളം ലോകം കീഴടക്കിയ പ്രശസ്ത അമേരിക്കൻ ഫാന്റസി ടെലിവിഷൻ പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലെ 'ഓഡിൻ' എന്ന നോർത്തേൺ ഇൻയൂട്ട് ഡോഗ് മരിച്ചു. പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ബ്രാൻ സ്റ്റാർക്കിന്റെ ഡയര്‍ വൂള്‍ഫായിരുന്നു ഓഡിൻ. സാധാരണ ചാര നിറത്തിലുള്ള ചെന്നായയുടെ പലമടങ്ങ് വലുപ്പമുള്ള പുരാണങ്ങളില്‍ പറയുന്ന വൂള്‍ഫാണ് പരമ്പരയില്‍ അവതരിപ്പിക്കപ്പെട്ട ഡയര്‍ വൂള്ള്‍‍ഫുകള്‍. ആദ്യ സീസണുകളിൽ‌ യഥാര്‍ത്ഥ ചെന്നായകളെ ഉപയോഗിച്ചായിരുന്നു ഷൂട്ടിംഗ്. എന്നാല്‍, പിന്നീടുള്ള സീസണുകളിൽ‌, ഡയറർ‌വൂൾ‌വുകൾ‌ പൂർണ്ണമായും കമ്പ്യൂട്ടർ‌ ജനറേറ്റഡ് ആയിരുന്നു. ഓഡിന്‍റെ ഉടമയാണ് മരണവിവരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമ്മിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ഡേവിഡ് ബെനിയോഫ്, ഡിബി വെയ്‌സ് എന്നിവർ ചേർന്നാണ് പരമ്പരക്ക് രൂപം നൽകിയത്. 2011 ഏപ്രിൽ 17-ന് പ്രദർശനമാരംഭിച്ച ഗെയിം ഓഫ് ത്രോൺസ് മേക്കിംഗും കഥാകഥന രീതിയും കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അതേ സമയം, നഗ്നതയുടെയും ലൈംഗികതയുടെയും അക്രമത്തിൻ്റെയും അതിപ്രസരം ചെറുതല്ലാത്ത വിമർശനങ്ങളും വിളിച്ചു വരുത്തിയിട്ടുണ്ട്.

View this post on Instagram

Our family are at immense heartbreak to announce that Odin passed away early this morning. It’s difficult to put into words how this has impacted us as a family for Odin lead a life like no other dog. Odin was a family member first and we got him when he was a pup at 7 weeks old all we wanted were big dogs to take hiking and to sleep at our feet in the evening beside the fire, everything after that was a bonus. Odins passing marks the end of a decade and the end of an era as he taught our friends and family a lot of lessons about life for one dog he has more stories to tell than some people would. Odin has far too many achievements to announce in this post but just look at our social media pages over the past 5 years and see. We can all take great comfort in knowing that he is forever immortalised in the great TV Show Game of Thrones as Summer Bran Starks Direwolf Pup in Season 1 episode 1 . To everyone that was lucky enough to meet him and put a smile on your face please remember that moment. It’s an incredible piece of luck to have a pet you love so well become world famous and touch so many peoples hearts. He was always fond of the beach and his favourite treats which he had almost everyday before his passing. He was met with further illness as the week continued and the vets did everything they could to keep him going but he passed away in his sleep. We are incredibly grateful for the donations made towards Odin treatment and we will use what is needed to pay his vet bill and we will donate the rest between our favourite dog charities the donations will help further dogs in need at this tough time. If you have photos or videos or stories about Odin then please send them or share them with us. Please understand we will try reply to all your messages at this very difficult time in our lives.

A post shared by GoT Direwolves (@got_direwolves) on

Contact the author

Film Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More