താജ് ഹോട്ടലിൽ 6 ജീവനക്കാര്‍ക്ക് കൊവിഡ്

മുംബൈയിലെ താജ് ഹോട്ടലിൽ 6 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  മുംബൈയിലെ  ഡോക്ടറാണ്  വിവരം പുറത്തു വിട്ടത്. ഇന്ത്യൻ ഹോട്ടൽസ് കമ്പനി ജീവനക്കാർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കൊറോണ രോഗികളെ ചികിത്സിക്കുന്ന  ഡോക്ടര്‍മാർക്ക് താജ് ഹോട്ടൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരിൽ നിന്ന് കൊവിഡ് പകർന്നിരിക്കാനാണ് സാധ്യത.

മ​ഹാരാഷ്ട്രയിൽ  കൊവിഡ് ബാധിതരുടെ എണ്ണം 1895 ആയി. ഇന്ന് മാത്രം സംസ്ഥാനത്ത് 134 പേർക്ക് അസുഖം സ്ഥിരീകരിച്ചു. മുംബൈ ധാരാവിയിൽ 15 പേർക്ക് കൂടി രോ​ഗം ബാധിച്ചു. ധാരാവിയിൽ രോ​ഗബാധിതരുടെ എണ്ണം 43 ആയി. കർണാടകയിൽ രോ​ഗ ബാധിതരുടെ എണ്ണം 226 ആയി. പൂനെ ന​ഗരത്തിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു.  മുംബൈയിൽ 3 മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സഹപ്രവർത്തകർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായി. താനെയിൽ പൊലീസ് ഉദ്യോസ​ഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More