ഇന്ത്യയില്‍ നൂറോളം മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് കൊറോണ ബാധ

ഡല്‍ഹി: ഇന്ത്യയിലാകെ നൂറോളം മെഡിക്കല്‍ പ്രൊഷണലുകള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി ഔദ്യോഗിക വിവരം. സ്വന്തം സുരക്ഷപോലും തൃണവല്‍ഗണിച്ച് രോഗീ പരിചരണത്തില്‍  മുഴുകിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് -19 രോഗികളാണെന്ന് തിരിച്ചറിയാതെ രോഗികളുമായി ഇടപഴകേണ്ടി വന്നവര്‍ക്കും, വേണ്ടത്ര മുന്‍ കരുതലില്ലാതെ  കോവിഡ് -19 രോഗികളെ ചികിത്സിച്ചവരും ഇതില്‍പെടും. രാജ്യത്ത് ഇതുവരെ 8,450 പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More