ആറു പേര്‍ക്കു കൂടി കൊവിഡ്; 21പേരുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ആറുപേരും കണ്ണൂർ ജില്ലക്കാരാണ്. ഇവരിൽ 5 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്.

ഇന്ന് 21പേരുടെ ഫലം നെഗറ്റീവായി. കാസർകോട് 19, ആലപ്പുഴ 2 എന്നിങ്ങനെയാണ് രോ​ഗം ഭേദമായവരുടെ ജില്ല തരിച്ചുള്ള കണക്ക് ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയില്‍ പ്രവേശിപ്പിച്ചു. 46,323 പേരാണ്നിരീക്ഷണത്തിലുള്ളത് . 45,925 പേര്‍ വീടുകളിളും  398 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.  62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാമ്പിളുകള്‍ പരിശോധിച്ചു19,074 സാമ്പിളുകള്‍ നെ​ഗറ്റീവാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More