കൊവിഡ് ബാധിച്ച് യുഎഇയിൽ രണ്ട് മലയാളികൾ മരിച്ചു

കൊവിഡ് ബാധിച്ച് യുഎഇയിൽ രണ്ട് മലയാളികൾ  മരിച്ചു. ​ദുബായിയിൽ ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീർ(47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ(51) എന്നിവരാണ് മരിച്ചത്.

കബീറിനെ 4 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങൾ ഇയാൾക്കുണ്ടായിരുന്നു. നില വഷളായതിനാൽ ഐസിയുവിൽ മാറ്റി. ന്യൂമോണിയ ബാധയും ഉണ്ടായിരുന്നു. കബീറിന്റെ കബറടക്കം ദുബായിൽ നടക്കും.

കൊവിഡ് ബാധിച്ച് ​ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 13 ആയി. ഇവരിൽ 9 പേർ യുഎഇയിലാണ് മരിച്ചത്. ലോകത്താകെ കോവിഡ് ബാധിച്ച് 40 മലയാളികളാണ് മരിച്ചത്.  23 പേർ മരിച്ചത് അമേരിക്കയിലാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More