രാജ്യത്ത് 18601 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് 18601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3252 പേർ കൊവിഡ് രോ​ഗമുക്തരായി. രാജ്യത്ത് കൂടുതല്‍ ജില്ലകള്‍ കൊറോണ വൈറസ്  മുക്തമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 705 പേര്‍ക്ക് രോഗം ഭേദമായി. രോ​ഗ മുക്തമാവുന്നവരുടെ തോത് 17.48 ശതമാനമായി ഉയര്‍ന്നു.

ഇന്ത്യയിലെ 61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 61 ജില്ലകളാണ് കോവിഡ് മുക്തമായതെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ​ഗുജറാത്തിലെ ലാത്തൂർ ഉസ്മാനാബാദ് മഹാരാഷ്ട്രയിലെ വാഷിം എന്നീ ജില്ലകൾ രോ​ഗമുക്തമായതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More