കൊവിഡ്-19 സമൂഹ വ്യാപനം: ഐസിഎംആര്‍ റാന്‍ഡം ടെസ്റ്റ്‌ നടത്തും

ഡല്‍ഹി: രാജ്യത്ത് കോവിഡ് -19 സമൂഹ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കാന്‍ ഐസിഎംആര്‍ റാന്‍ഡം ടെസ്റ്റ്‌ നടത്തും. മരണ - രോഗീ നിരക്കിലെ വര്‍ദ്ധനവ്‌ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇത് പ്രകാരം ഒരു ജില്ലയില്‍ 400 പേരി (മുന്‍കൂട്ടി പ്രദേശമോ ആളുകളെയോ നിശ്ചയിക്കാതെയാവും) ലാണ് ടെസ്റ്റ്‌ നടത്തുക. ഇതിനായി രാജ്യത്താകമാനമുള്ള എഴുപത്തിയഞ്ചു ജില്ലകളെ തെരഞ്ഞെടുക്കും.

രാജ്യത്ത് ഇതിനകം കോവിഡ് -19 രോഗികളുടെ എണ്ണം അമ്പത്തിയാറായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 100 ലധികം പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 1886 ആയി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More