40 കെഎസ്ആർടിസി ജീവനക്കാർ കൊവിഡ് നിരീക്ഷണത്തിൽ

കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ 40 ജീവനക്കാർ കൊവിഡ് നിരീക്ഷണത്തിൽ. കണ്ണൂർ വിമനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയ ബസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാർ ക്വാറന്റീനിൽ പോയത്. 26 ന് കസാക്കിസ്ഥാനിൽ നിന്ന് കേരളത്തിൽ എത്തിയ യാത്രക്കാാരെ കൊല്ലത്തെത്തിച്ച ഡ്രാൈവർക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഈ മാസം 9 ന് ഡ്രൈവർ ജില്ലാ ഡിപ്പോയിൽ എത്തിയിരുന്നു. രണ്ടര മണിക്കൂർ നേരം ഇയാൾ ഡിപ്പോ പരിസരത്ത് ഉണ്ടായിരുന്നെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

അതേസമയം ഇപ്പോൾ ഡിപ്പോ അടച്ചിടേണ്ട ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. സ്രവ പരിശോധനയിൽ ആർക്കെങ്കിലും കൊവിഡ് കണ്ടെത്തിയാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഡ്രൈവറുടെ സമ്പർക്ക പട്ടിക ഉടൻ തയ്യാറാക്കും. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More