ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാർ

വിദേശത്ത്  നിന്നും ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങൾക്ക് ഓപ്പറേറ്റ് ചെയ്യാന‍് പുതിയ നിബന്ധനയുമായി  കേന്ദ്ര സർക്കാർ. ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നതിന് സംസ്ഥാനങ്ങളാണ് ഇനിമുതൽ അനുമതി നൽകേണ്ടതെന്നാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നിബന്ധന. വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ സംസ്ഥാനങ്ങളുടെ മുൻകൂർ അനുമതി വാങ്ങണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. നിലവിൽ ചാർട്ടർ ചെയ്യുന്ന വിമാനങ്ങളുടെയും യാത്രക്കാരുടെയും വിശദാംശങ്ങൾ കാണിച്ച് ഇന്ത്യൻ എമ്പസിയിലോ കോൺസുലേറ്റിലോ ആണ് അപേക്ഷ നൽകേണ്ടിയിരുന്നത്.

സംസ്ഥാനങ്ങളുടെ അനുമതിയോടെ വിദേശ കാര്യ മന്ത്രാലയമാണ് ചാർട്ടർ വിമാനങ്ങൾ അനുവദിച്ചിരുന്നത്. മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വിമാനങ്ങൾക്ക് അനുമതി ലഭിച്ചിരുന്നു. ക്വാറന്റീൻ സൗകര്യം പരി​ഗണിച്ച് ഇനിമുതൽ സംസ്ഥാനങ്ങൾക്ക് ചാർട്ടേ‍ഡ് വിമാനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് അനുമതി നൽകാമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. സംസ്ഥാന സർക്കാറുകളുടെ ആവശ്യ പ്രകാരമാണ് ചാർട്ടർ വിമാനങ്ങളുടെ അനുമതി സംബന്ധിച്ച് ഇത്തരത്തിലുള്ള തീരുമാനം എടുത്തതെന്ന് സൂചനയുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More