മുംബൈയ്ക്കെതിരായ വിജയം ആഘോഷിച്ച് കോഹ്‌ലിയും കൂട്ടരും

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ വിജയം ആഘോഷിച്ച് കോഹ്‌ലിയും സംഘവും. കഴിഞ്ഞ ദിവസത്തെ ഐപിഎൽ മത്സരത്തില്‍  മുംബൈ ഇന്ത്യൻസിനെ കോഹ്ലിയുടെ റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തിനൊടുവിലാണ് തോല്‍പ്പിച്ചത്.

വിജയാഘോഷത്തിന്റെ ഭാഗമായി പൂൾ വോളിബോൾ, കരോക്കേ എന്നിങ്ങനെ രസകരമായ വിനോദങ്ങളിൽ ഏർപ്പെടുന്ന വീഡിയോ റോയൽ ചലഞ്ചേർസ് ട്വീറ്റ് ചെയ്തു. ഇത്തരം ഒഴിവുവേളകൾ കളിക്കാർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് ടീം പറഞ്ഞു.

മുംബൈക്കെതിരായ മത്സരത്തില്‍ 20 ഓവറിൽ 201 റണ്ണുകളാണ് ആർസിബി നേടിയത്. രണ്ടാമത് ബാറ്റ് ചെയ്ത മുംബൈ ഇതേ റണ്‍ കരസ്തമാകിയതിനെ തുടര്‍ന്നാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഒക്ടോബർ മൂന്നിന് റോയൽ ചലഞ്ചേർസ് രാജസ്ഥാൻ റോയൽസിനെ നേരിടും.

Contact the author

Entertainment Desk

Recent Posts

Sports Desk 1 year ago
IPL

ഐപിഎൽ: ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തിയേക്കും

More
More
Web Desk 1 year ago
IPL

പേര് മാറ്റി പഞ്ചാബ്; ഐപിഎല്‍ പൂരത്തിന് നാളെ കൊടിയേറ്റം

More
More
Sports Desk 2 years ago
IPL

ഐഎസ്എൽ: കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിൽ ചെന്നൈയൻ എഫ്സിയെ നേരിടും

More
More
Sports Desk 2 years ago
IPL

ഐപിഎൽ 2020: മുംബൈ ഇന്ത്യന്‍സിന് അഞ്ചാം കിരീടം

More
More
Sports Desk 2 years ago
IPL

ഐപിഎൽ:​ഗെയ്ൽ തകർത്തു; പഞ്ചാബ് ബാം​ഗ്ലൂരിനെ മറികടന്നു

More
More
Sports Desk 2 years ago
IPL

കൊൽക്കത്തയെ 49 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്

More
More