Hyderabad

National Desk 1 week ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

പ്രായമായ സ്ത്രീ വോട്ടര്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചെങ്കിലും പിന്നീട് തളളിമാറ്റുകയായിരുന്നു. മാധവി ലത കൈമാറിയ ലഘുലേഖ സ്വീകരിക്കാനും അവര്‍ തയ്യാറായില്ല.

More
More
Web Desk 11 months ago
News

'കൊഹ്ലി' വിളിയുമായി ഹൈദരാബാദ് ആരാധകര്‍; ഗംഭീറിന് പരിഹാസം

മത്സരത്തിനിടയില്‍ ഗംഭീറിനെ സ്ക്രീനില്‍ കാണിക്കുമ്പോഴെല്ലാം കൊഹ്ലി, കൊഹ്ലി എന്ന് ഗാലറിയില്‍ നിന്നും ഹൈദരാബാദ് ആരാധകര്‍ ആര്‍ത്തുവിളിച്ചു.

More
More
Web Desk 2 years ago
National

ലോക് ഡൗണിൽ ഇളവ്: ചാർമിനാറിൽ ഷോപ്പിം​ഗിനെത്തിയത് പതിനായിരങ്ങൾ

ഹൈദരാബാദിലെ പഴയ തലസ്ഥാനമായ ചാർമിനാറിൽ മദീന മാർക്കറ്റിലാണ് ഏറ്റവും അധികം ആളുകൾ എത്തിയത്. തെരുവികളിൽ മാസ്ക് ധരിക്കാത്തവരായിരുന്നു ഏറെയും.

More
More
National Desk 3 years ago
National

ഹൈദരാബാദ് കോർപറേഷനിലും ബിജെപി മുന്നില്‍

ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. 150 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 79 ഇടത്ത് ബിജെപി മുന്നിട്ടു നിൽക്കുകയാണ്.

More
More
National Desk 3 years ago
National

ശക്തമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

ശക്തമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദില്‍ വോട്ടിംഗ് പുരോഗമിക്കുന്നു.74.67 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക.

More
More
News Desk 4 years ago
National

സീരിയല്‍ നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനേത്രിയായിരുന്ന ശാന്തി ഹൈദരാബാദില്‍ തനിച്ചുതാമസിക്കുകയായിരുന്നു. വീട്ടില്‍ ആളനക്കം ഇല്ലാതായപ്പോള്‍ അയല്‍ക്കാര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More