ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നു; ദ്വീപ് ജനത ആശങ്കയില്‍
ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. സന്ദര്‍ശക പാസില്‍ എത്തിയവര്‍ ഒരാഴ്ച്ചക്കകം ദ്വീപ് വിടണമെന്നും അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ലക്ഷദ്വീപിലേക്കുളള യാത്രാനിയന്ത്രണങ്ങളുണ്ടാക്കാനായി ആറംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.