Microsoft

Web Desk 9 months ago
Technology

ചാറ്റ് ജിപിടിയെ വെല്ലാന്‍ 'ലാമ 2' അവതരിപ്പിച്ച് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്

നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഭാഷാ മോഡലാണ് ലാമ 2. ഓപ്പണ്‍ എ ഐ-യുടെ 'ചാറ്റ് ജിപിടി', ഗൂഗിളിന്റെ 'ലാംഡ എഐ', 'ബെര്‍ട്ട്', ഫെയ്‌സ്ബുക്കിന്റെതന്നെ 'റോബേര്‍ട്ട്' എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്

More
More
Web Desk 2 years ago
International

ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ സേവനം ജൂണില്‍ അവസാനിപ്പിക്കും

പുതിയ വിന്‍ഡോസ് 10ല്‍ ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോററിന് പകരം മൈക്രോസോഫ്റ്റിന്‍റെ തന്നെ വെബ് ബ്രൌസറായ എഡ്ജായിരിക്കും ഉണ്ടാവുക. ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോററിനെക്കാള്‍ വേഗമേറിയതും, സുരക്ഷിതവും ആധുനികവുമാണ് എഡ്ജെന്ന് മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജര്‍ സാന്‍ ലിന്‍ഡെര്‍സെ വ്യക്തമാക്കി.

More
More
Web Desk 2 years ago
National

ക്യാമ്പസ് സെലക്ഷനിൽ മൈക്രോസോഫ്റ്റിൽ ജോലി- ശമ്പളം 16.5 ലക്ഷം

ഗ്രേഡ് -2 ഗ്രൂപ്പിലെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എഞ്ചിനീയറായി ദീപ്തി നാർകുട്ടി തിരഞ്ഞെടുക്കപ്പെട്ടത്.

More
More
National Desk 3 years ago
National

ഗൂഗിളും മൈക്രോ സോഫ്റ്റും ഇന്ത്യക്ക് സഹായം നല്‍കാന്‍ തയാര്‍

ക്രിട്ടിക്കല്‍ ഒക്സിലിന്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി ഇന്ത്യക്ക് സഹായം നല്‍കും എന്നറിയിച്ച മൈക്രോസോഫ്റ്റ് സി ഇ ഒ സത്യാ നാദെല്ല രാജ്യത്തെ കൊവിഡ്‌ കാഴ്ചകള്‍ ഹൃദയഭേദകമാണ്‌ എന്ന് കുറിച്ചു.

More
More
International Desk 3 years ago
International

2022 അവസാനത്തോടെ ലോകം സാധാരണ നിലയിലാവണം- ബില്‍ ഗേറ്റ്‌സ്

ബില്‍ ഗേറ്റ്‌സിന്റെ സംഘടന നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.75 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ലോകത്തെ കൊവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.

More
More
International Desk 3 years ago
Coronavirus

അടുത്ത ആറുമാസം കൊവിഡ് ഏറ്റവും രൂക്ഷമാകും: ബില്‍ ഗേറ്റ്‌സ്

കൊവിഡ് ഏറ്റവും രൂക്ഷമാവുക അടുത്ത ആറുമാസത്തിലെന്ന് ബില്‍ ഗേറ്റ്‌സ്.ദുഖകരമായ കാര്യമാണിത്, അടുത്ത നാലുമുതല്‍ ആറുമാസം വരെയുളള കാലഘട്ടം നിര്‍ണായകമാണ്. കൊവിഡ് രൂക്ഷമാവാനുളള സാധ്യതയുണ്ട്,

More
More
Tech Desk 3 years ago
Technology

മൈക്രോസോഫ്റ്റിന്റെ ഓഫറും ടിക് ടോക്ക് നിരസിച്ചു

ലൊക്കേഷനുകളും മറ്റ് സ്വകാര്യ വിവരങ്ങളും ടിക് ടോക് വഴി ചൈന ചോര്‍ത്തുന്നു എന്ന കാരണം പറഞ്ഞാണ് അമേരിക്ക കമ്പനിക്ക് വിലക്ക് ഏർപ്പെടുത്താന്‍ ഒരുങ്ങുന്നത്.

More
More
National Desk 3 years ago
National

ക്വാണ്ടം കമ്പ്യൂട്ടിംഗില്‍ 900 ഇന്ത്യന്‍ അധ്യാപകരെ പരിശീലിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

മെക്രോസോഫ്റ്റ് ക്യു ആന്റ് ക്വാണ്ടം ഡവലപ്‌മെന്റ് കിറ്റ് ഉപയോഗിക്കുന്നവര്‍ക്കുളള പ്രായോഗിക കോഡിംഗും പരിശീലനവും പരിപാടിയില്‍ ഉള്‍ക്കൊള്ളുമെന്ന് കമ്പനി അറിയിച്ചു.

More
More
International Desk 3 years ago
International

ടിക്ടോക്; കൈമാറ്റത്തിന് 45 ദിവസം സമയം നല്‍കി ട്രംപ്

ടിക് ടോക് മൈക്രോസോഫ്റ്റിന് വിൽക്കുക എന്ന ആശയം ട്രംപ് നിരസിച്ചിരുന്നു. ഇതുകൂടാതെ, അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനും ട്രംപ് പദ്ധതിയിട്ടിരുന്നു.

More
More
Business Desk 3 years ago
Economy

'വര്‍ക് ഫ്രം ഹോം’ ജീവനക്കാർക്ക് നല്ലതല്ല: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല

മൈക്രോസോഫ്റ്റ് ഒക്ടോബര്‍ വരെ വര്‍ക് ഫ്രം ഹോം നയം നീട്ടിയിട്ടുണ്ട്. ഫുഡ്-ടെക് പ്ലാറ്റ്‌ഫോമായ സൊമാറ്റോ, അടുത്തിടെ 13 ശതമാനം തൊഴിലാളികളോട് പുതിയ ജോലി തേടുവാന്‍ ആവശ്യപ്പെടുകയും, ലോകമെമ്പാടുമുള്ള 150 ഓളം ഓഫീസുകളിൽ 125 എണ്ണം അടച്ചുപൂട്ടാനും തീരുമാനിച്ചു.

More
More
Web Desk 4 years ago
Technology

ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ബോർഡിൽ നിന്ന് പടിയിറങ്ങി

1975-ലാണ് ബില്‍ ഗേറ്റ്സും സുഹൃത്ത് പോള്‍ അലനും ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയാക്കി മൈക്രോസോഫ്റ്റിനെ മാറ്റിയ ബില്‍ ഗേറ്റ്സ് പടിയിറങ്ങുമ്പോള്‍ ഐതിഹാസികമായ ഒരധ്യായത്തിനാണ് വിരാമമാകുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More