Pathanamthitta

Web Desk 1 month ago
Keralam

തൂക്കുവഴിപാടിനിടെ എട്ടുമാസം പ്രായമുളള കുഞ്ഞ് താഴെവീണ സംഭവം; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കഴിഞ്ഞ ദിവസം രാത്രി പത്തനംതിട്ടയിലെ ഏഴംകുളം ദേവീക്ഷേത്രത്തിലാണ് അപകടമുണ്ടായത്. എട്ടുമാസം പ്രായമുളള ആണ്‍കുഞ്ഞ് തൂക്കക്കാരന്റെ കയ്യില്‍ നിന്ന് പത്തടിയിലധികം ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു

More
More
Web Desk 6 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

കക്കി, ആനത്തോട് ഡാം വ്യൂപോയിന്റിനോട് ചേര്‍ന്ന് രണ്ടിടങ്ങളിലും പമ്പ ഡാമിന്റെ സമീപത്ത് ഒരിടത്തുമാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിവരം.

More
More
Web Desk 11 months ago
Keralam

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഡ്രൈവറുടെ നില അതീവഗുരുതരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 1 year ago
Keralam

കാനം രാജേന്ദ്രന്‍ മോദിയുടെ ശൈലി പിന്തുടരുന്നു; സി പി ഐ യോഗത്തില്‍ വിമര്‍ശനം

പത്തനംതിട്ട ജില്ലയില്‍ സി പി ഐ നേതാക്കള്‍ക്കിടയില്‍ വിഭാഗീയത രൂക്ഷമായ പശ്ചാത്തലത്തിലാണ് കാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്

More
More
Web Desk 1 year ago
Keralam

അരി തീര്‍ന്നപ്പോള്‍ ചക്ക തിന്ന ആദിവാസി കുടുംബത്തിന് ഭക്ഷ്യമന്ത്രി ഇടപെട്ട് റേഷനെത്തിച്ചു

ആദിവാസി കുടുംബം പച്ച ചക്ക കഴിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. പത്തനംതിട്ട കളക്ടര്‍ വിഷയത്തില്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചതിനുശേഷം രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെ

More
More
Web Desk 2 years ago
Keralam

'പുലയനെയും പറയനെയും ഇവിടെ താമസിപ്പിക്കില്ല'! റാന്നിയിലും ദളിത് വിവേചനം

, ഞങ്ങളെ കാണുമ്പോള്‍ കൂവുകയും കാറുകയുമെല്ലാം ചെയ്യും. അടിക്കാന്‍ വരും. പുലയനെയും പറയനെയും ഇവിടെ താമസിപ്പിക്കില്ലെന്ന് പറയും. പുലയനും പറയനും ഞങ്ങളുടെ അടുത്ത് വരാന്‍ പാടില്ല. ഞങ്ങള്‍ പാരമ്പര്യ ക്രിസ്ത്യാനികളാ എന്നെല്ലാമാണ് അവർ പറയുന്നത്.

More
More
Web Desk 2 years ago
Politics

'പാര്‍ട്ടീ നേതാക്കള്‍ വിളിച്ചിട്ടു പോലും എടുക്കുന്നില്ല'; മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വിമര്‍ശനം

'ഒരു മന്ത്രി പല തവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്ന്' വീണാ ജോര്‍ജ്ജിന്റെ പേരു പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം ഇടതു എംഎല്‍എ യു. പ്രതിഭയും പരിഭവം പറഞ്ഞിരുന്നു. 'തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല മന്ത്രിമാരെ വിളിക്കുന്നത്.

More
More
News Desk 3 years ago
Keralam

മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ശബരിമല ഇന്ന് തുറക്കും

മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ശബരിമല ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിയോടുകൂടെയാണ് ശബരിമല നട തുറക്കുക

More
More
News Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്; 88 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം.

More
More
News Desk 3 years ago
Keralam

കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് അപേക്ഷിച്ചിരുന്നു. പ്രതി ക്ഷമാപണം നടത്തിയത് പെൺകുട്ടി കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

More
More
News Desk 3 years ago
Keralam

മത്തായിയുടെ റീ പോസ്റ്റുമോർട്ടം ഇന്ന്; മൂവർസംഘം വീണ്ടുമെത്തും

ജൂലൈ 28നാണ് വനം വകുപ്പിൻ്റെ കസ്റ്റഡിയിലിരിക്കെ മത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് നിലപാടിൽ അയവ് വരുത്തിയത്.

More
More
Web Desk 3 years ago
Keralam

പമ്പ ഡാമിന്റെ 6 ഷട്ടറുകളും അടച്ചു

അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് തുറന്നിരുന്നത്. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളം ഡാമിൽ നിന്ന് ഒഴുകിയെത്തി. ഏകദേശം 9 മണിക്കൂർ സമയം ഷട്ടറുകൾ തുറന്നു വച്ചു.

More
More
Local Desk 3 years ago
Keralam

രണ്ടേകാല്‍ ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

സംസ്ഥാന അതിര്‍ത്തിയിലൂടെ ഇത്തരം അനധികൃത കടത്തു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ജില്ലാപോലീസ് ഡാന്‍സാഫ് സംഘം നടത്തിയ നാളുകളായുള്ള നിരന്തര നിരീക്ഷണത്തിലൊടുവിലാണ് അറസ്റ്റ്.

More
More
Web Desk 3 years ago
Keralam

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളയാളുടെ പിതാവ് മരണപ്പെട്ടു. മൃതദേഹം സംസ്കരിക്കില്ല

മരണപ്പെട്ടയാളുടെ സ്രവ സാമ്പിളുകള്‍ കൊറോണാ പരിശോധക്ക് അയച്ചിട്ടുണ്ട്. ഇത് ലഭിച്ചതിനുശേഷം മാത്രമേ സംസ്കാരം അനുവദിക്കു. സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്

More
More
Web Desk 3 years ago
Coronavirus

പത്തനംതിട്ട ജില്ലയിലെ നിരോധനാജ്ഞ ഏപ്രിൽ 14 വരെ ദീർഘിപ്പിച്ചു

ക്രിമിനൽ നടപടിക്രമം 144 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

More
More
Web Desk 4 years ago
Keralam

കൊറോണ: വ്യാജപ്രചാരണം നടത്തുന്ന 'വൈറസുകള്‍'ക്കെതിരെയും ശക്തമായ നടപടി

പൊങ്കാല അടുപ്പ് കത്തുമ്പോഴുളള ചൂടിൽ രോഗാണുക്കൾ നിർജ്ജീവമാകുമെന്ന ടി. പി. സെൻകുമാറിന്‍റെ ഭൂലോക മണ്ടത്തരത്തെയും മന്ത്രി പുച്ചിച്ചു തള്ളി.

More
More
Web Desk 4 years ago
Keralam

കേരളത്തില്‍ വീണ്ടും കോവിഡ്-19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍

ഇതില്‍ മൂന്നു പേരും ഇറ്റലിയില്‍ നിന്ന് വന്നവരാണ്. ഇന്നലെ രാത്രിയാണ് ഇവർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.

More
More

Popular Posts

National Desk 57 minutes ago
National

കോടതിയലക്ഷ്യ കേസ്; ബാബാ രാംദേവ് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകണം

More
More
Web Desk 2 hours ago
Keralam

കേരളത്തെ സൊമാലിയയോട് ഉപമിച്ചയാളാണ് മോദി- ജയ്‌റാം രമേശ്

More
More
Web Desk 4 hours ago
Keralam

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

More
More
Web Desk 5 hours ago
Keralam

ആലത്തൂരില്‍ കെ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ആശാന്‍

More
More
Web Desk 6 hours ago
Keralam

എംഎം മണിയുടെ തെറിയഭിഷേകത്തെ നാടന്‍ പ്രയോഗമായി കാണാനാവില്ല- ഡീന്‍ കുര്യാക്കോസ്

More
More
Web Desk 23 hours ago
Keralam

വെള്ളമില്ലാത്ത കക്കൂസുകളാണ് മോദിയുടെ ഗ്യാരണ്ടി; പരിഹാസവുമായി ബിനോയ് വിശ്വം

More
More