ഫെബ്രുവരി 25 - നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹകീമി ചുംബിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.
ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ നിരവധിപ്പേരാണ് താരങ്ങളുടെ സൗഹൃദത്തെ പുകഴ്ത്തി രംഗത്തെത്തിയത്. മത്സരം ഗ്രൗണ്ടില്‍ മാത്രമാണെന്നും തോല്‍വിയിലും പരാജയത്തിലും ഒരുമിച്ച് നില്ക്കാന് സാധിക്കുന്നത് മികച്ച കാര്യമാണെന്നാണ് ചിത്രത്തിന് കമന്റുകളായി ലഭിക്കുന്നത്.