lgbtq

Web Desk 3 months ago
Keralam

കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിൽ വൻ വര്‍ധനവ്

ഇന്ത്യയില്‍ ട്രാൻസ്ജെൻഡർ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ തസ്തികകളില്‍ സംവരണമുള്ള ഏക സംസ്ഥാനം കര്‍ണാടകയാണ്.

More
More
National Desk 6 months ago
National

ക്വീര്‍ വ്യക്തികളെ അധിക്ഷേപിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്- പൊലീസിനോട് സുപ്രീംകോടതി

ക്വീര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുളളവര്‍ക്കെതിരെ പരാതി ലഭിക്കുമ്പോള്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് പ്രാഥമിക അന്വേഷണം നടത്തണം. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും സ്വന്തം ലിംഗത്തിലുളളവരുമായോ എതിര്‍ലിംഗത്തിലുളളവരുമായോ ഉഭയ സമ്മതപ്രകാരം ബന്ധത്തിലേര്‍പ്പെടാനുളള അവകാശമുണ്ട്

More
More
Web Desk 1 year ago
Keralam

ഇനിയെന്നും ഒരുമിച്ച്; ആദിലയും നൂറയും വിവാഹിതരായി

പങ്കാളിയായ ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ആദില നസ്‌റിന്‍ ഹൈക്കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു.

More
More
Web Desk 2 years ago
Keralam

ട്രാന്‍സ് ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ; സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരത്തേ ആരോപിച്ചിരുന്നു

More
More
Web Desk 2 years ago
National

പഞ്ചാബി- ബംഗാളി ആചാരപ്രകാരമൊരു സ്വവര്‍ഗ വിവാഹം

എട്ടുവര്‍ഷം മുന്‍പ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും പ്രണയത്തിലായി ഒരു മാസത്തിനകം സുപ്രിയോ അഭയുമായുളള ബന്ധത്തെക്കുറിച്ച് തന്റെ അമ്മയോട് തുറന്നുപറഞ്ഞു

More
More
International Desk 2 years ago
International

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കി ചിലി

സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതിന് വേണ്ടി നടത്തിയ വോട്ടുടുപ്പില്‍ 82 അംഗങ്ങളാണ് അനൂകൂലമായി വോട്ട് ചെയ്തത്. 2017 - ല്‍ അന്നത്തെ പ്രസിഡന്‍റ് മിഷേൽ ബാച്ചലെറ്റിന്‍റെ പിന്തുണയോടെയാണ് സ്വവര്‍ഗ വിവാഹത്തിന് വേണ്ടി ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. എന്നാല്‍ വ്യക്തക്കുറവ് മൂലം ബില്ല് മടക്കിയയക്കുകയായിരുന്നു.

More
More

Popular Posts

Web Desk 3 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 4 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 7 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 9 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More