lokesh

Web Desk 1 year ago
Keralam

സത്യമാണ്, എല്ലാ കഥയും പൃഥ്വിരാജിനറിയാം - ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ് അടുത്ത തായി ചെയ്യാന്‍ പോകുന്ന കൈതി 2, റോളകസ് കഥാപാത്രം, നിലവിൽ നിർമ്മിക്കുന്ന സിനിമ എന്നിവയെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

More
More
Web Desk 1 year ago
Movies

'ഇത് വെറും സിനിമ മാത്രം, ജീവന്‍ കളയരുത്' - ആരാധകരോട് ലോകേഷ്

ആരാധകർ സന്തോഷത്തോടെ സിനിമ കണ്ട് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആഘോഷത്തിന്റെ പേരിൽ ജീവൻ പണയപ്പെടുത്തേണ്ട കാര്യമില്ലെന്നും സംവിധായകൻ പറഞ്ഞു.

More
More
Entertainment Desk 1 year ago
Movies

ദളപതി 67: വിജയും ഗൗതം മേനോനും ഒന്നിക്കുന്നു

ഗലാട്ടയുടെ പ്രോഗ്രാമില്‍ വച്ചാണ് ദളപതി 67ൻ്റെ ഭാഗമാണ് താന്‍. ലോകേഷ് അനുമതി നല്‍കിയതിനാലാണ് താന്‍ ഇക്കാര്യം പ്രേക്ഷകരോട് പറയുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു. അതേസമയം, ലോകേഷ് കനകരാജിന്റെ ഹിറ്റ് ചിത്രങ്ങളായ കൈതിയുടെയും വിക്രമിന്റെയും തുടര്‍ച്ചയാണ് പുതിയ ചിത്രമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ലോകേഷ് ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

More
More
Web Desk 1 year ago
Movies

'ദളപതി 67' നൂറു ശതമാനം എന്‍റെ സിനിമ - ലോകേഷ് കനകരാജ്

ദളപതി 67' നൂറു ശതമാനം തന്‍റെ സിനിമയായിരിക്കുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. തങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ ആയിരുന്നു. ആ സിനിമയുടെ 50% വിജയിയുടെയും 50% തന്‍റെയുമായിരുന്നുവെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

More
More
Entertainment Desk 1 year ago
Cinema

ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ ഹാസന്‍

വിക്രം' തിയേറ്ററുകളില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനക രാജിന് ലക്സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ ഹാസന്‍. കാറിനോടൊപ്പം കമൽ ഹാസൻ തന്റെ കൈപ്പടയിൽ ലോകേഷിന് എഴുതിയ ഒരു കത്തും നല്‍കിയിട്ടുണ്ട്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More