നേരത്തെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ആലപിച്ച 'ലൈവി'ലെ 'മേഘം' എന്ന ഗാനം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്
Original reporting. Fearless journalism. Delivered to you.