poster

National Desk 1 year ago
National

ജഗൻമോഹൻ റെഡ്ഡിയുടെ പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ പൊലീസിൽ പരാതി

പ്രചരിക്കുന്ന വീഡിയോയില്‍ നായ പോസ്റ്റര്‍ കടിച്ചുകീറുന്നതും ഭിത്തിയില്‍നിന്ന് വലിച്ചെടുക്കുന്നതും കാണാം. ജഗന്‍ മോഹന്‍ റെഡ്ഡിയോട് തങ്ങള്‍ക്ക് ബഹുമാനമുണ്ട്.

More
More
Web Desk 1 year ago
Keralam

സുധാകരനെയും ഡി സി സി പ്രസിഡന്റിനെയും ഒഴിവാക്കി; കോട്ടയത്ത് വീണ്ടും പോസ്റ്റര്‍ വിവാദം

ആരുടെയും ഫോട്ടോ മനപൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്നാണ് യു ഡി എഫ് കമ്മറ്റി നല്‍കുന്ന വിശദീകരണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരുടെയും ചിത്രം ഉള്‍പ്പെടുത്തി കമ്മറ്റി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. യു ഡി എഫില്‍ ഇത് ആദ്യമായിട്ടല്ല പോസ്റ്റര്‍ വിവാദമുണ്ടാകുന്നത്.

More
More
Web Desk 2 years ago
Movies

ടൊവിനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ആദ്യ പ്രസാദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്‌ സിനിമക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുക

More
More

Popular Posts

International Desk 18 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 18 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 19 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 20 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 20 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More