tovino

Web Desk 10 months ago
Movies

150 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി 2018

നിർമാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കേരളത്തെ നടുക്കിയ പ്രളയം ഇതിവൃത്തമാക്കിയാണ് ജൂഡ് ആന്റണി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

More
More
Web Desk 11 months ago
Movies

2018 എവരി വണ്‍ ഈസ് എ ഹീറോ; നാല് ദിവസം കൊണ്ട് നേടിയത് 32 കോടിയെന്ന് റിപ്പോര്‍ട്ട്

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് ഒൻപത് കോടി രൂപയാണ്. യുഎഇ കലക്‌ഷനായി 9.3 കോടി രൂപ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

More
More
Web Desk 1 year ago
Movies

'അജയന്‍റെ രണ്ടാം മോഷണം' സെറ്റിന് തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീയിൽ നശിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നും പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു.

More
More
Web Desk 1 year ago
Movies

'എആർഎം’ പൂര്‍ത്തിയാക്കി ടൊവിനോ; ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ട് താരം

ഇതിഹാസമായ ഒരു അനുഭവമാണ്‌ പൂര്‍ത്തിയാകുന്നതെന്ന് താരം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. സിനിമയ്ക്ക് വേണ്ടി കളരിപ്പയറ്റും കുതിരസവാരിയും പഠിച്ചുവെന്നും നടന്‍ പറഞ്ഞു

More
More
Entertainment Desk 1 year ago
Movies

തല്ലുമാലയൊരു നാഴികക്കല്ല്; ഇനിയുള്ളകാലം ടോവിനോ വിസ്മയങ്ങളുടെ പൂരം തീർക്കും - മധുപാൽ

തല്ലുമാല മലയാളത്തിൽ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെൻറ് ആയ ഒരു ചിത്രമാണ്. ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോൺ ലിനിയർ സിനിമ സ്വഭാവത്തിന്റെ ആരംഭത്തിൽ തലപ്പാവ് ചെയ്തപ്പോൾ കണ്ട പ്രേക്ഷകർ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്.

More
More
Web Desk 1 year ago
Cinema

ടൊവിനോ - കീര്‍ത്തി സുരേഷ് ചിത്രം 'വാശി' ഒ ടി ടിയിലേക്ക്

കോടതിയും അഭിഭാഷകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് വാശി. അഭിഭാഷകരായ ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിച്ചിട്ടുണ്ട്

More
More
Web Desk 2 years ago
Keralam

നടിക്ക് പിന്തുണയുമായി യുവനിര; ഒരക്ഷരം മിണ്ടാതെ സൂപ്പര്‍താരങ്ങള്‍

കേസിലെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പുനരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് വന്നത്

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More